Home / Photos
സാരിയില്‍ അതിമനോഹരം: ശ്രിദ്ധയുടെ വൈറലായ സാരി ചിത്രങ്ങള്‍
By Ajmal MK
സാരിയില്‍ അതിമനോഹരം: ശ്രിദ്ധയുടെ വൈറലായ സാരി ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: https://www.instagram.com/srindaa/
Share
വൈറലായി ശ്രിദ്ധയുടെ സാരി ചിത്രങ്ങള്‍
2/16
Photo Credit: https://www.instagram.com/srindaa/
Share
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന സാരിയിലുള്ള ചിത്രങ്ങളാണ് ശ്രദ്ധേയമായി മാറിയിരിക്കുന്നത്
3/16
Photo Credit: https://www.instagram.com/srindaa/
Share
ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ശ്രിന്ദ.
4/16
Photo Credit: https://www.instagram.com/srindaa/
Share
1985 ആഗസ്ത് 20ന് ജനിച്ചു. കൊച്ചിയാണ് സ്വദേശം.
5/16
Photo Credit: https://www.instagram.com/srindaa/
Share
സെന്റ് മേരീസ് ആഗ്ലോ ഇന്‍ഡ്യന്‍ ഹൈസ്കൂള്‍, സേക്രട്ട് ഹാര്‍ട്ട് കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
6/16
Photo Credit: https://www.instagram.com/srindaa/
Share
സംവിധാന സഹായിയായാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്.
7/16
Photo Credit: https://www.instagram.com/srindaa/
Share
പിന്നീട് ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായി.
8/16
Photo Credit: https://www.instagram.com/srindaa/
Share
അതേ സമയത്ത് തന്നെ പരസ്യചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു.
9/16
Photo Credit: https://www.instagram.com/srindaa/
Share
2010 ല്‍ പുറത്തിറങ്ങിയ ഫോര്‍ ഫ്രണ്ട്സ് എന്ന ചിത്രമാണ് ആദ്യമായി അഭിനയിച്ച ചിത്രം.

Click it and Unblock the Notifications