Home / Photos
കേരള സ്റ്റൈലിൽ അനുമോൾ... തകർപ്പൻ ലുക്ക് ഏറ്റെടുത്ത് ആരാധകർ
കേരള സ്റ്റൈലിൽ അനുമോൾ... തകർപ്പൻ ലുക്ക് ഏറ്റെടുത്ത് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Instagram
Share
നല്ല അസ്സൽ മലയാളിപ്പെൺകുട്ടിയായി അനുമോൾ... നടിയുടെ സ്റ്റൈലൻ ലുക്ക് വൈറലാവുന്നു.
2/8
Photo Credit: Instagram
Share
മലയാളകളുടെ മിനി സ്ക്രീൻ സുന്ദരി അനുമോൾ തകർപ്പൻ ലുക്കിലാണ് വന്നിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു ചിത്രങ്ങൾ.
3/8
Photo Credit: Instagram
Share
പാവാടയും ബൌസും ധരിച്ചു കേരള തനിമയോടെയാണ് താരം വന്നത്. ഉദ്ഘാടന ചടങ്ങിൽ ഏവരെയും ആകർഷിച്ചത് താരം തന്നെയാണ്.
4/8
Photo Credit: Instagram
Share
സ്റ്റാർ മാജിക് പ്രോഗ്രാമിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ടവൾ ആയി അനുമോൾ. കലക്കൻ അവതരണം ആയിരുന്നു താരത്തിന്റേത്.
5/8
Photo Credit: Anumol RS Karthu Instagram
Share
പഠനകാലത്തിനു ശേഷം താരം അവതാരികയാവുകയിരുന്നു. സ്റ്റാർ മാർജിക് എന്ന ഷോ നടിയെ മലയാളികൾക്കിടയിൽ സുപരിചിതയാക്കി.
6/8
Photo Credit: Anumol RS Karthu Instagram
Share
പിന്നീട് അഭിനയത്തിലേക്ക് വന്നു അനുമോൾ. സീരിയൽ രംഗത്തും സജീവമായി. അനുമോൾ പിന്നീട് മലയാളികളുടെ അനുകുട്ടിയായി.
7/8
Photo Credit: Anumol RS Karthu Instagram
Share
അനിയത്തി എന്ന സീരിയലിൽ ആയിരുന്നു ആദ്യ അഭിനയിച്ചത്. ഇപ്പോൾ പാടാത്ത പൈങ്കിളി എന്ന സീരിയലിൽ നല്ല ഒരു വേഷം ചെയ്യുന്നുണ്ട്.
8/8
Photo Credit: Anumol RS Karthu Instagram
Share
അഭിനയത്തിന് പുറമെ താരം ഒരുമികച്ച ഗായികയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടന്ന് ഹിറ്റാവാരുണ്ട്.


Click it and Unblock the Notifications