Home / Photos
സൂപ്പര്‍ ലുക്കില്‍ മഞ്ജുവാര്യര്‍; ചേച്ചി സ്റ്റൈല്‍ ഐക്കണ്‍ എന്ന് ആരാധകര്‍, ഫോണ്‍ നോക്കാന്‍ പോലും മറക്കുന്നോ?
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: Manju Warrier Instagram
Share
മഞ്ജുവാര്യരുടെ പുതിയ സ്റ്റൈല്‍ ലുക്ക് ചര്‍ച്ചയാകുന്നു. നടിയുടെ ഏറ്റവും പുതിയ വിശേഷങ്ങള്‍ അറിയാം
2/16
Photo Credit: Manju Warrier Instagram
Share
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും മഞ്ജുവിന്റെ ആയിഷ ഇറങ്ങുമെന്നതാണ് പ്രത്യേകത.
3/16
Photo Credit: Manju Warrier Instagram
Share
കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ നോക്കാന്‍ മറക്കുമെന്ന രസകരമായ കാര്യമാണ് മഞ്ജു പുതിയ ഫോട്ടോയ്ക്ക് സൂചിപ്പിക്കുന്നത്.
4/16
Photo Credit: Manju Warrier Instagram
Share
യുഎഇയിലെ റാസല്‍ഖൈമയിലാണ് ആയിഷയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.
5/16
Photo Credit: Manju Warrier Instagram
Share
സ്റ്റൈല്‍ ഐക്കണ്‍ ആയി മഞ്ജുച്ചേചി മാറുന്ന മനോഹരമായ കാഴ്ച എന്നാണ് ആരാധകര്‍ നല്കിയ കമന്റ്.
6/16
Photo Credit: Manju Warrier Instagram
Share
മൊബൈല്‍ ഫോണ്‍ നോക്കിയിരിരിക്കുന്ന ചിത്രമാണ് മഞ്ജു ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.
7/16
Photo Credit: Manju Warrier Instagram
Share
26 വര്‍ഷം മുമ്പാണ് മഞ്ജുവാര്യര്‍ സിനിമാ രംഗത്തേക്ക് കടന്നുവന്നത്. 40ലധികം ചിത്രങ്ങളില്‍ മഞ്ജുവാര്യര്‍ അഭിനയിച്ചുകഴിഞ്ഞു.
8/16
Photo Credit: Manju Warrier Instagram
Share
നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ തുടക്കം മുതല്‍ വ്യക്തമായ നിലപാടെടുത്ത നടിമാരില്‍ ഒരാള്‍ കൂടിയാണ് മഞ്ജുവാര്യര്‍.
9/16
Photo Credit: Manju Warrier Instagram
Share
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മഞ്ജുവാര്യര്‍. തന്റെ ഓരോ പുതിയ വിശേഷങ്ങളും താരം ഫോട്ടോ ആയും വീഡിയോ ആയും പങ്കുവയ്ക്കാറുണ്ട്.


Click it and Unblock the Notifications