Home / Photos
അല്ലു അർജുനും സാമന്തയ്ക്കുമൊപ്പം മലയാളി പ്രേക്ഷകരുടെ സ്വന്തം സൂഫി, ദേവ് മേഹന്റെ ചിത്രം വൈറലാകുന്നു
By Roshily Roy
അല്ലു അർജുനും സാമന്തയ്ക്കുമൊപ്പം മലയാളി പ്രേക്ഷകരുടെ സ്വന്തം സൂഫി, ദേവ് മേഹന്റെ ചിത്രം വൈറലാകുന്നു
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Dev Mohan Instagram
Share
അല്ലു അർജുനും സാമന്തയ്ക്കുമൊപ്പം മലയാളി പ്രേക്ഷകരുടെ സ്വന്തം സൂഫി, ദേവ് മേഹന്റെ ചിത്രം വൈറലാകുന്നു
2/12
Photo Credit: Dev Mohan Instagram
Share
സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് ദേവ് മോഹന്‍.
3/12
Photo Credit: Dev Mohan Instagram
Share
ശകുന്തളം എന്ന തെലുങ്ക് മൂവിയാണ് ദേവിന്റേതായി വരാനിരിക്കുന്നത്. സാമന്തയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്
4/12
Photo Credit: Dev Mohan Instagram
Share
സാമന്തയെ കെട്ടിപ്പിടിച്ച് നന്ദി അറിയിച്ചുള്ള ദേവിന്റെ പുതിയ ചിത്രങ്ങളാണ് എപ്പോൾ വൈറൽ ആയിരിക്കുന്നത്.
5/12
Photo Credit: Dev Mohan Instagram
Share
തെലുങ്കിൽ ഗുണശേഖർ സംവിധാനം ചെയ്യുന്ന പുരാണ നാടക ചിത്രമാണ് ശകുന്തളം
6/12
Photo Credit: Dev Mohan Instagram
Share
സാമന്ത കൂടാതെ അല്ലു അർജുന്റെ മകൾ അർഹയും ചിത്രത്തിൽ എത്തുന്നുണ്ട്. അർഹയുടെ അരങ്ങേറ്റ ചിത്രം കൂടെയാണ് ശകുന്തളം
7/12
Photo Credit: Dev Mohan Instagram
Share
ഷൂട്ടിംഗ് സമയത് അല്ലു അർജുനെ കണ്ട സന്തോഷവും ദേവ് പങ്കുവെച്ചിട്ടുണ്ട്
8/12
Photo Credit: Dev Mohan Instagram
Share
അരങ്ങേറ്റ ചിത്രത്തില്‍ തന്നെ തന്റെ റോള്‍ മനോഹമായി അവതരിപ്പിച്ച താരമാണ് ദേവ് മോഹന്‍.
9/12
Photo Credit: Dev Mohan Instagram
Share
ജയസൂര്യ, അദിഥി റാവു തുടങ്ങിയവര്‍ക്കൊപ്പമാണ് ദേവും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയത്. സൂഫിയുടെയും സുജാതയുടെയും പ്രണയമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലമാവുന്നത്.


Click it and Unblock the Notifications