Home / Photos
Anarkali Marikar: കലക്കൻ ലുക്കുമായി അനാർക്കലി മരിക്കാർ... സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്ത ചിത്രങ്ങൾ കാണാം
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനാർക്കലി മരിക്കാർ. ആനന്ദം മുതൽ ഇങ്ങോട്ട് ചെയ്ത ചിത്രങ്ങൾ എല്ലാംതന്നെ മനോഹരമാക്കിയ നടികൂടെയാണ് ഇവർ. സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന താരത്തിന് കേരളത്തിൽ വലിയ ഫാൻ ഫോളോയിങ്ങ് ഉണ്ട്. നടിയുടെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Instagram
Share
അഴക് എന്നാൽ ഇതാണ്.... പുത്തൻ ലുക്കിൽ 'ഹാല'യായി അനാർക്കലി മരിക്കാർ; മൊഞ്ചത്തിയുടെ സ്റ്റൈലൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
2/10
Photo Credit: Instagram
Share
സൂപ്പർ ലുക്കിലാണ് നടി വന്നിരിക്കുന്നത്. എന്നത്തേയുംപ്പോലെ അനാർക്കലിയുടെ കലക്കൻ ചിത്രങ്ങൾക്ക് ലൈക്കും കമന്റും നൽകി മലയാളികൾ കൂടെയുണ്ട്.
3/10
Photo Credit: Instagram
Share
നടിയുടെ പഴയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോഴും ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നത്. താരത്തിന്റെ ഷോർട്ട് ഹെയറും കലക്കൻ ഔട്ട്ഫിറ്റും ചിത്രങ്ങൾക്ക് മാറ്റ് കൂട്ടുന്നുണ്ട്.
4/10
Photo Credit: Instagram
Share
നടിയുടെ പുതിയ ചിത്രം സുലേഖ മൻസിൽ തിയേറ്ററിൽ റിലീസ് ചെയ്തിരിക്കയാണ്. മികച്ച അഭിപ്രായങ്ങൾ നേടിയ ചിത്രം ഈദ് റിലീസ് ആണ്
5/10
Photo Credit: Anarkali Marikar Instagram
Share
മോളിവുഡിലെ വളരെ വ്യത്യസ്തമായ അഭിനയ ശൈലിയുള്ള നടിയാണ് അനാർക്കലി മരിക്കാർ. നടിയുടെ വെറൈറ്റി പേര്പ്പൊലെ തന്നെയാണ് നടിയുടെ ജീവിതവും.
6/10
Photo Credit: Anarkali Marikar Instagram
Share
ആനന്ദം ആണ് നടിയുടെ ആദ്യ ചിത്രം. മോളിവുഡിൽ അനവധി യുവതാരങ്ങളുടെ തുടക്കമായിരുന്നു ആനന്ദം. 2016ൽ ഇറങ്ങിയ ചിത്രം വലിയ ഹിറ്റായിരുന്നു
7/10
Photo Credit: Anarkali Marikar Instagram
Share
ചുരുക്കം സിനിമകളിൽ മാത്രമാണ് നടി അഭിനയിച്ചത്. പക്ഷെ ചെയ്ത കഥാപാത്രങ്ങൾ എല്ലാംതന്നെ വളരെ വ്യത്യസ്തതയുള്ളതാണ്.
8/10
Photo Credit: Anarkali Marikar Instagram
Share
അഭിനയത്തോടൊപ്പം തന്നെ മോഡലിങ്ങിലും നടി തിളങ്ങാറുണ്ട്. താരത്തിന്റെ കലക്കൻ ചിത്രങ്ങളും വീഡിയോകളും ആരാധകരുടെ ഇടയിൽ വളരെ പെട്ടന്ന് വൈറലാകാറുണ്ട്.
9/10
Photo Credit: Anarkali Marikar Instagram
Share
ഒരു മികച്ച ഗായിക കൂടെയാണ് നടി. താരത്തിന്റെ കവർ സോങ്ങുകൾ മലയാളികൾക്കിടയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്.


Click it and Unblock the Notifications