Home / Photos
പുതു പുത്തന്‍ ലുക്കില്‍ തിളങ്ങി ശ്രുതി രാമചന്ദ്രന്; സുന്ദരിയായിട്ടുണ്ടെന്ന് ആരാധകര്‍
By Roshily Roy
പുതു പുത്തന്‍ ലുക്കില്‍ തിളങ്ങി ശ്രുതി രാമചന്ദ്രന്; സുന്ദരിയായിട്ടുണ്ടെന്ന് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Photo Credit: Shruti Ramachandran Instagram
Share
പുതു പുത്തന്‍ ലുക്കില്‍ തിളങ്ങി ശ്രുതി രാമചന്ദ്രന്; സുന്ദരിയായിട്ടുണ്ടെന്ന് ആരാധകര്‍
2/17
Photo Credit: Shruti Ramachandran Instagram
Share
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശ്രതു രാമചന്ദ്രന്
3/17
Photo Credit: Shruti Ramachandran Instagram
Share
ഇപ്പോഴിതാ ശ്രുതിയുടെ പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്
4/17
Photo Credit: Shruti Ramachandran Instagram
Share
പച്ച സാരിയുടുത്ത് അതിസുന്ദരിയായാണ് ശ്രുതി എത്തിയിരിക്കുന്നത്
5/17
Photo Credit: Shruti Ramachandran Instagram
Share
എന്തൊരു ഭംഗിയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
6/17
Photo Credit: Shruti Ramachandran Instagram
Share
അതി മനോഹരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്
7/17
Photo Credit: Shruti Ramachandran Instagram
Share
നിരവധി ചിത്രങ്ങളില്‍ ശ്രുതി അഭിനയിച്ചിട്ടുണ്ട്
8/17
Photo Credit: Shruti Ramachandran Instagram
Share
ജയസൂര്യയ്ക്കൊപ്പം അഭിനയിച്ച അന്വേഷണത്തിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു
9/17
Photo Credit: Shruti Ramachandran Instagram
Share
സോഷ്യല്‍ മീഡിയയിലും സജീവമാണ് ശ്രുതി

Click it and Unblock the Notifications