Home / Photos
ഹൗ ക്യൂട്ട്... രാഖി കെട്ടി സണ്ണിയുടെ മക്കൾ.. കൂടുംബ ചിത്രം ഏറ്റെടുത്ത് ആരാധകർ
By Roshily Roy
ഹൗ ക്യൂട്ട്... രാഖി കെട്ടി സണ്ണിയുടെ മക്കൾ.. കൂടുംബ ചിത്രം ഏറ്റെടുത്ത് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Sunny Leone Instagram
Share
ഹൗ ക്യൂട്ട്... രാഖി കെട്ടി സണ്ണിയുടെ മക്കൾ.. കൂടുംബ ചിത്രം ഏറ്റെടുത്ത് ആരാധകർ
2/20
Photo Credit: Sunny Leone Instagram
Share
ഇതാണ് സണ്ണി ലിയോണിയുടെ ഹാപ്പി ഫാമിലി
3/20
Photo Credit: Sunny Leone Instagram
Share
മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയാണ് സണ്ണി ലിയോണി. ബിഗ് ബോസിലൂടെ ഇന്ത്യയിലെത്തിയ മുന്‍ പോണ് താരം ഇന്ന് ബോളിവുഡില്‍ മാത്രമല്ല പല ഭാഷകളിലും ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്.
4/20
Photo Credit: Sunny Leone Instagram
Share
സണ്ണി ലിയോണിയുടെ പുത്തന്‍ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
5/20
Photo Credit: Sunny Leone Instagram
Share
മക്കൾക്കും ഭർത്താവിനും സുഹൃത്തുക്കൾക്കും ഒപ്പം രക്ഷാ ബന്ധൻ ഡേ ആഘോഷിക്കുന്ന സണ്ണി ലിയോണന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്
6/20
Photo Credit: Sunny Leone Instagram
Share
ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനും മക്കളായ നിഷ കൗര്‍ വെബ്ബറിനും അഷറിനും നോഹയ്ക്കുമൊപ്പമുള്ള സണ്ണിയുടെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്.
7/20
Photo Credit: Sunny Leone Instagram
Share
ബോളിവുഡ് താരം സണ്ണി ലിയോണ്‍ മധുരരാജ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് സാന്നിധ്യം അറിയിച്ചിരുന്നു. മമ്മൂട്ടി നായകനായ ചിത്രത്തില്‍ ഐറ്റം ഡാന്സിലാണ് സണ്ണി പെര്‍ഫോം ചെയ്തത്.
8/20
Photo Credit: Sunny Leone Instagram
Share
ഇപ്പോള്‍ മറ്റൊരു മലയാള ചിത്രത്തിലും സണ്ണി ലിയോണ്‍ നായികയായി അഭിനയിക്കുകയാണ്. ശ്രീജിത്ത് വിജയന് സംവിധാനം ചെയ്യുന്ന ഷീറോ എന്ന ചിത്രത്തിലൂടെയാണ് സണ്ണി മലയാളത്തിലേക്ക് നായികയായി അരങ്ങേറ്റം കുറിക്കുന്നത്.
9/20
Photo Credit: Sunny Leone Instagram
Share
സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് സണ്ണി. നടിയുടെ എറ്റവും പുതിയ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്.


Click it and Unblock the Notifications