Home / Photos
ഈ ചിത്രത്തിന് എത്ര വര്‍ഷം പഴക്കമുണ്ടെന്ന് അറിയുമോ? പൃഥ്വിരാജിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് സുപ്രിയ മേനോന്
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: Supriya Menon Isntagram
Share
സുപ്രിയ മേനോന് ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞ ദിവസം പങ്കുവച്ച പൃഥ്വിരാജിനൊപ്പമുള്ള ചിത്രം
2/14
Photo Credit: Supriya Menon Isntagram
Share
പൃഥ്വിരാജിനൊപ്പം സോഫയില്‍ ഇരിക്കുന്ന ചിത്രമാണ് സുപ്രിയ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ആറ് വര്‍ഷം മുമ്പുള്ള ചിത്രമാണിതെന്ന് സുപ്രിയ സൂചിപ്പിക്കുന്നു.
3/14
Photo Credit: Supriya Menon Isntagram
Share
2011 ഏപ്രില്‍ 25നായിരുന്നു പൃഥ്വിയും സുപ്രിയയും തമ്മിലുള്ള വിവാഹം.
4/14
Photo Credit: Supriya Menon Isntagram
Share
പൃഥ്വിയുടെ സിനിമാ വിജയങ്ങള്‍ക്ക് പിന്നില്‍ എപ്പോഴും സുപ്രിയയുമുണ്ടായിരുന്നു.
5/14
Photo Credit: Supriya Menon Isntagram
Share
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലും സുപ്രിയയുടെ ശക്തമായ സാന്നിധ്യമുണ്ട്.
6/14
Photo Credit: Supriya Menon Isntagram
Share
പൃഥ്വിരാജും സുപ്രിയയും ഒരുമിച്ചുള്ള ഫോട്ടോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്.
7/14
Photo Credit: Supriya Menon Isntagram
Share
പൃഥ്വിരാജും സുപ്രിയ മേനോനും
8/14
Photo Credit: Supriya Menon Isntagram
Share
നേരത്തെ മാധ്യമ പ്രവര്‍ത്തകയായിരുന്നു സുപ്രിയ മേനോന്.
9/14
Photo Credit: Supriya Menon Isntagram
Share
എനിക്കറിയാവുന്ന ഏറ്റവും ഊര്‍ജ്ജസ്വലനായ മനുഷ്യന് എന്നായിരുന്നു സുപ്രിയ, പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞത്.


Click it and Unblock the Notifications