Home / Photos
സുരേഷ് ഗോപിയുടെ പെൺമക്കൾ സിനിമയിലെത്തുമോ? ഇതെന്തൊരു സുന്ദരികളാണ് ഭാവ്നിയും ഭാഗ്യയും..ഫോട്ടോകൾ വൻ വൈറൽ
By Rakhi

വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: https://www.instagram.com/vedhikafashion/
Share
സുരേഷ് ഗോപിയുടെ പെൺമക്കൾ സിനിമയിലെത്തുമോ? ഇതെന്തൊരു സുന്ദരികളാണ് ഭാവ്നിയും ഭാഗ്യയും..ഫോട്ടോകൾ വൻ വൈറൽ
2/13
Photo Credit: https://www.instagram.com/vedhikafashion/
Share
ഇൻസ്റ്റഗ്രാമിൽ വൈറലാവുകയാണ് താരപുത്രിമാരുടെ ചിത്രങ്ങൾ
3/13
Photo Credit: https://www.instagram.com/vedhikafashion/
Share
ഓണത്തിനോട് അനുബന്ധിച്ച് ഓൺലൈൻ ബൊട്ടിക്കായ വേദിക ഫാഷൻസിന്റെ വസ്ത്രങ്ങളിലാണ് ഇരുവരും എത്തിയിരിക്കുന്നത്.
4/13
Photo Credit: https://www.instagram.com/vedhikafashion/
Share
സെറ്റിസാരിയിൽ അതീവ സുന്ദരിയായിരിക്കുകയാണ് ഭാവ്നി സുരേഷ് ഗോപിയെന്ന് ആരാധകർ
5/13
Photo Credit: https://www.instagram.com/vedhikafashion/
Share
സുരേഷ് ഗോപിയുടെ മൂന്നാമത്തെ മകളാണ് ഭാവ്നി
6/13
Photo Credit: https://www.instagram.com/vedhikafashion/
Share
ഭാഗ്യ സുരേഷ് ഗോപിയുടെ നാലാമത്തെ കുട്ടിയാണ്
7/13
Photo Credit: https://www.instagram.com/vedhikafashion/
Share
ഭാവ്നി നാടൻ ലുക്കിൽ കൊള്ളാമെന്ന് ആരാധകർ
8/13
Photo Credit: https://www.instagram.com/vedhikafashion/
Share
പാവാടയിലും തിളങ്ങി ഭാവ്നി
9/13
Photo Credit: https://www.instagram.com/vedhikafashion/
Share
ചുവന്ന സെറ്റ് സാരിയിൽ തിളങ്ങി ഭാഗ്യ സുരേഷ് ഗോപി

Click it and Unblock the Notifications