bredcrumb

നേഷണൽ അവാർഡ് നേടി സൂര്യയും ജ്യോതികയും... ചരിത്രം സൃഷ്ടിച്ച് താരദമ്പതികൾ; ഇത് മറ്റാർക്കും സാധിക്കാത്ത നേട്ടം

By Akhil Mohanan
| Published: Saturday, October 1, 2022, 16:38 [IST]
തമിഴിലെ സൂപ്പർ കപ്പിൾസാണ് സൂര്യയും ജ്യോതികയും. സൗത്തിൽ അറിയപ്പെടുന്ന താരങ്ങൾ അനവധി ഹിറ്റ് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയിലൂടെയുള്ള പരിചയം പ്രേണയമാവുകയും അതു പിന്നീട് വിവാഹത്തിലേക്ക് എത്തുകയും ആയിരുന്നു. ഇന്ത്യയിൽ പുതു ചരിത്രം നേടിയിരിക്കുകയാണ് താരങ്ങൾ. അറിയാം കൂടുതൽ.
നേഷണൽ അവാർഡ് നേടി സൂര്യയും ജ്യോതികയും... ചരിത്രം സൃഷ്ടിച്ച് താരദമ്പതികൾ; ഇത് മറ്റാർക്കും സാധിക്കാത്ത നേട്ടം
1/8
പുരസ്‌കാര തിളക്കത്തിൽ താരങ്ങൾ... ചരിത്രം സൃഷ്ട്ടിച്ച് സൂര്യയും ജ്യോതികയും, ചിത്രങ്ങൾ കാണാം.
നേഷണൽ അവാർഡ് നേടി സൂര്യയും ജ്യോതികയും... ചരിത്രം സൃഷ്ടിച്ച് താരദമ്പതികൾ; ഇത് മറ്റാർക്കും സാധിക്കാത്ത നേട്ടം
2/8
ഈ വർഷത്തെ നാഷണൽ അവാർഡ് വിതരണം നടത്തിയിരിക്കുകയാണ്. മികച്ച നടൻ എന്ന അവാർഡ് പങ്കിട്ടത് അജയ് ദേവ്ഗണും തമിഴ് നടൻ സൂര്യയും ആണ്.
നേഷണൽ അവാർഡ് നേടി സൂര്യയും ജ്യോതികയും... ചരിത്രം സൃഷ്ടിച്ച് താരദമ്പതികൾ; ഇത് മറ്റാർക്കും സാധിക്കാത്ത നേട്ടം
3/8
എന്നാൽ നാഷണൽ അവാർഡിന്റെ ചരിത്രത്തിൽ തന്നെ വലിയ സംഭവം നടന്ന വർഷം ആണിത്. സൂര്യ മാത്രമല്ല ഭാര്യ ജ്യോതിയയും അവാർഡ് നേടുകയുണ്ടായി.
നേഷണൽ അവാർഡ് നേടി സൂര്യയും ജ്യോതികയും... ചരിത്രം സൃഷ്ടിച്ച് താരദമ്പതികൾ; ഇത് മറ്റാർക്കും സാധിക്കാത്ത നേട്ടം
4/8
68മത് നാഷണൽ അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച നടൻ അടക്കം അനവധി അവാർഡുകൽ സുററൈ പൊട്രൂ നേടുകയുണ്ടായി. മികച്ച ചിത്രത്തിനുള്ള അവാർഡാണ് ജ്യോതിക നേടിയിരിക്കുന്നത്.
നേഷണൽ അവാർഡ് നേടി സൂര്യയും ജ്യോതികയും... ചരിത്രം സൃഷ്ടിച്ച് താരദമ്പതികൾ; ഇത് മറ്റാർക്കും സാധിക്കാത്ത നേട്ടം
5/8
ചിത്രത്തിന്റെ നിർമാണം നിർവഹിച്ചത് 2D എന്റർടൈൻമെന്റ് എന്ന സൂര്യയുടെയും ജ്യോതികയുടെയും കമ്പനി തന്നെയാണ്. മികച്ച നടൻ സൂര്യ ആയപ്പോൾ നിർമാതാവ് എന്ന നിലയിൽ ജ്യോതിയും അവാർഡ് നേടി.
നേഷണൽ അവാർഡ് നേടി സൂര്യയും ജ്യോതികയും... ചരിത്രം സൃഷ്ടിച്ച് താരദമ്പതികൾ; ഇത് മറ്റാർക്കും സാധിക്കാത്ത നേട്ടം
6/8
നാഷണൽ അവാർഡിന്റെ ചരിത്രത്തിലാണ് ഒരു ഭാര്യയും ഭർത്താവും ഒരേ സിനിമയ്ക്ക് ഒരേ വർഷം അവാർഡ് നേടുന്നത്. ചരിത്രമുഹൂർത്തം സൃഷ്ട്ടിച്ച സന്തോഷത്തിലാണ്. സിനിമയുടെ അണിയറ പ്രവർത്തകരും താരങ്ങളും.
നേഷണൽ അവാർഡ് നേടി സൂര്യയും ജ്യോതികയും... ചരിത്രം സൃഷ്ടിച്ച് താരദമ്പതികൾ; ഇത് മറ്റാർക്കും സാധിക്കാത്ത നേട്ടം
7/8
തമിഴ് കൾച്ചർ എടുത്തുകാണിക്കുന്ന വാസ്ത്രത്തിലായിരുന്നു താരങ്ങൾ വന്നിരുന്നത്. ജ്യോതിക സാരിയിലും സൂര്യ ഷർട്ടിലും മുണ്ടിലുമാണ് വന്നത്.
നേഷണൽ അവാർഡ് നേടി സൂര്യയും ജ്യോതികയും... ചരിത്രം സൃഷ്ടിച്ച് താരദമ്പതികൾ; ഇത് മറ്റാർക്കും സാധിക്കാത്ത നേട്ടം
8/8
ഒടിടിയിൽ റിലീസ് ചെയ്ത സുററൈ പൊട്രൂ സംവിധാനം ചെയ്തിരിക്കുന്നത് സുധ കൊങ്ങര ആണ്. മികച്ച നടൻ, മികച്ച നടി, മികച്ച ഫീച്ചർ സിനിമ, മികച്ച തിരക്കഥ, മികച്ച പശ്ചാത്തല സംഗീതം തുടങ്ങിയ അവാർഡുകളാ ആണ് സിനിമ നേടിയത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X