Home / Photos
ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ലാന്റുമാർക്കുകൾ; താജ്മഹലും പട്ടികയിൽ
By Rakhi
ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ലാന്റുമാർക്കുകൾ; താജ്മഹലും പട്ടികയിൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Share
ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ലാന്റുമാർക്കുകൾ; താജ്മഹലും പട്ടികയിൽ
2/8
Share
ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ലാന്റുമാർക്കുകൾ ഏതാണെന്ന് അറിയുമോ?10 ലാന്റ് മാർക്കുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് Usebounce.com.
3/8
Share
യാത്രാ വിദഗ്ദർക്കിടയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് പത്ത് സ്ഥലങ്ങളുടെ പട്ടിക പുറത്തുവിട്ടത്.വാർഷിക സന്ദർശകരുടെ എണ്ണം, പ്രവേശന നിരക്കുകൾ, ഇൻസ്റ്റഗ്രാം പോസ്റ്റുകൾ എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങളാണ് മാനദണ്ഡങ്ങളായി പരിഗണിച്ചത്.
4/8
Share
ഇതുപ്രകാരം പട്ടികയിൽ രണ്ടാം സ്ഥാനത്ത് താജ്മഹൽ ആണ്. 6,532,366 ആണ് ഇവിടുത്തെ വാർഷിക സന്ദർശകരുടെ എണ്ണം. പട്ടികയിൽ ഒന്നാം സ്ഥാനത്ത് നയാഗ്ര വെള്ളച്ചാട്ടവും.
5/8
Share
11,700,000 പ്രതിവർഷം നയാഗ്ര വെള്ളച്ചാട്ടം കാണാൻ എത്തുന്നത്. അമേരിക്കയിലെ തന്നെ ഗ്രാൻഡ് കാന്യോൺ നാഷണൽ ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ്, സ്റ്റാച്യു ഓഫ് ലിബർട്ടി എന്നിവയും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
6/8
Share
ഗ്രേറ്റ് വാൾ ഓഫ് ചൈന, ഈഫൽ ടവർ, ബാൻഫ് നാഷ്ണൽ പാർക്ക്, കൊളോസിയം എന്നിവയാണ് മറ്റ് ലാന്റ് മാർക്കുകൾ.
7/8
Share
യുഎഇയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് ബുർജ് ഖലീഫയും പട്ടികയിൽ ഉണ്ട്. 16.73 ദശലക്ഷം സന്ദർശകരാണ് ഇവിടെ എത്തുന്നത്
8/8
Share
ശരാശരി 240.590 ലക്ഷം വാർഷിക ഗൂഗിൾ സെർച്ചുകളുകളാണ് ബുർജ് ഖലീഫയെ കുറിച്ച് വരുന്നത്. മാത്രമല്ല 60.239 ലക്ഷം ഇൻസ്റ്റ പോസ്റ്റുകളും ബുർജ് ഖലീഫയെ കുറിച്ച് വരുന്നുണ്ട്.


Click it and Unblock the Notifications