Home / Photos
'കോലൈ'യുമായി ഋതിക സിംഗ്, സിനിമയുടെ പ്രെസ്സ് മീറ്റിൽ സൂപ്പർ ഗ്ലാമറസ് ലുക്കിൽ നടി, ചിത്രങ്ങൾ കാണാം
'കോലൈ'യുമായി ഋതിക സിംഗ്, സിനിമയുടെ പ്രെസ്സ് മീറ്റിൽ സൂപ്പർ ഗ്ലാമറസ് ലുക്കിൽ നടി, ചിത്രങ്ങൾ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Instagram
Share
ത്രില്ലെറുമായി ഋതിക... സൂപ്പർ ഗ്ലാമറസ് ലുക്കിൽ ആരാധകരെ ഞെട്ടിച്ചു നടി
2/8
Photo Credit: Instagram
Share
ഒരു സിനിമക്കൊണ്ട് സൗത്തിൽ തന്റെ വരവറിയിച്ച നടിയാണ് ഋതിക സിംഗ്. നടിയുടെ ആദ്യ സിനിമ ഇരുതി സുട്രൂ സൂപ്പർ ഹിറ്റായിരുന്നു.
3/8
Photo Credit: Instagram
Share
നടിയുടെ ഏറ്റവും പുതിയ സിനിമ വിശേഷങ്ങളാണ് ഇപ്പോൾ വൈറൽ. തമിഴിൽ ത്രില്ലെർ സിനിമയുമായാണ് നടി വന്നത്.
4/8
Photo Credit: Instagram
Share
വിജയ് ആന്റണി നായകനാവുന്ന പുതിയ സിനിമ കോലൈയിൽ രണ്ടു നായികമാരിൽ ഒരാളാണ് ഋതിക. മറ്റൊരു നായിക മീനാക്ഷിയാണ്.
5/8
Photo Credit: Instagram
Share
ബാലാജി കുമാർ സംവിധാനം ചെയ്യുന്ന സൈക്കോളജിക്കൽ ത്രില്ലർ ആണ് കോലൈ. സിനിമയിൽ പോലീസ് വേഷത്തിലാണ് നടി വരുന്നത്.
6/8
Photo Credit: Instagram
Share
സിനിമയുടെ പ്രെസ്സ് മീറ്റിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് നടി വന്നത്. ചടങ്ങിൽ പ്രധാന ആകർഷണം താരം ആയിരുന്നു.
7/8
Photo Credit: Instagram
Share
ആദ്യ സിനിമയിലൂടെ തമിഴിൽ തിളങ്ങിയ നടി പിന്നീട് തമിഴിലും തെലുങ്കിലുമായി അനവധി സിനിമകളിൽ അഭിനയിച്ചു. ഓഹ് മൈ കടവുളേ ആയിരുന്നു അവസാനം റിലീസ് ചെയ്ത സിനിമ.
8/8
Photo Credit: Instagram
Share
മർഷ്യൽ ആര്ടിസ്റ് ആണ് ഋതിക. അതുകൊണ്ട് ഫിറ്റ്നെസ്സിൽ അതീവ ശ്രദ്ധകൊടുക്കാറുണ്ട്. നടിയുടെ ജിം ചിത്രങ്ങൾക്ക് വലിയ ആരാധകരുണ്ട്.


Click it and Unblock the Notifications