Home / Photos
സാരിയില്‍ മിന്നിത്തിളങ്ങി അഞ്ജലി; അടിപൊളിയെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍
സാരിയില്‍ മിന്നിത്തിളങ്ങി അഞ്ജലി; അടിപൊളിയെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Anjali Instagram
Share
സാരിയിൽ തിളങ്ങി തമിഴ് സുന്ദരി, ഒരിടവേളയ്ക്ക് ശേഷം സൗത്തിൽ വീണ്ടും താരംഗമായി അഞ്ജലി
2/8
Photo Credit: Anjali Instagram
Share
തമിഴിലെയും തെലുങ്കിലേയും സൂപ്പർ നായികയാണ് അഞ്ജലി
3/8
Photo Credit: Anjali Instagram
Share
ലൈറ്റ് കളർ സാരിയിൽ താരം സൂപ്പർ ലുക്കിലാണ് വന്നിരിക്കുന്നത്. ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാണ്
4/8
Photo Credit: Anjali Instagram
Share
തെലുങ്കിലൂടെയാണ് താരം അഭിനയ ജീവിതം തുടങ്ങുന്നത്. നായികയായി വന്നെങ്കിലും താരത്തിന് കാര്യമായി ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല
5/8
Photo Credit: Anjali Instagram
Share
തമിഴിലാണ് താരത്തിന് മികച്ച തുടക്കം ലഭിച്ചത്. സംവിധായകൻ റാമിന്റെ കാട്രാട് തമിഴ് എന്ന സിനിമയാണ് ആദ്യ സിനിമ. നടിയുടെ അഭിനയം വളരെ ശ്രദ്ധിക്കപ്പെട്ടു
6/8
Photo Credit: Anjali Instagram
Share
അഞ്ജലിയെ തമിഴിൽ മുഖ്യധാരയിലേക്ക് ഉയർത്തിയ സിനിമ അങ്ങാടി തെരു ആണ്. അഞ്ജലിയുടെ കരിയർ ബെസ്റ്റ് സിനിമയാണിത്
7/8
Photo Credit: Anjali Instagram
Share
പിന്നീട് തമിഴിലും തെലുങ്കിലും അനവധി സിനിമകൾ. ഇടയ്ക്ക് മലയാളത്തിലും അഭിനയിച്ചു താരം.
8/8
Photo Credit: Anjali Instagram
Share
തുടക്കകാലത്ത് ഗ്ലാമറസ് ആകാതിരുന്ന താരം പിന്നീട് അത്തരം കഥാപാത്രങ്ങൾ ചെയ്തു തുടങ്ങി. അനവധി തമിഴ് തെലുങ്ക് സിനിമകളിൽ താരം ഐറ്റം ഡാൻസ് ചെയ്തിട്ടുണ്ട്


Click it and Unblock the Notifications