Home / Photos
ഈ 'ചായ' പ്രയോഗം മാത്രം മതി മുടിയിൽ 'മാജിക്' തീർക്കാൻ,തഴച്ച് വളരും, കരുത്തും കൂടും
By Rakhi
ചായകുടിക്കുന്നത് ശരീരത്തിനും മനസിനുമൊക്കെ ഉൻമേഷം നൽകുന്നതാണ്. എന്നാൽ ചില ചായകൾക്ക് നമ്മുടെ മുടിയിൽ 'മാജിക്' തീർക്കാൻ സാധിക്കുമെന്ന് പറഞ്ഞാലോ? അറിയാം അത്തരം ചില ചായകൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky malayalam
Share
ഈ 'ചായ' പ്രയോഗം മാത്രം മതി മുടിയിൽ 'മാജിക്' തീർക്കാൻ,തഴച്ച് വളരും, കരുത്തും കൂടും
2/8
Photo Credit: boldsky malayalam
Share
കട്ടൻചായ-നേർപ്പിച്ച കട്ടൻചായയാണ് ഉപയോഗിക്കേണ്ടത്. മുടി കൊഴിച്ചൽ തടയാൻ ഇത് ഉത്തമമാണത്രേ. തണുത്ത കട്ടൻചായയാണ് കേട്ടോ മുടിയിൽ ഉപയോഗിക്കേണ്ടത്.
3/8
Photo Credit: boldsky malayalam
Share
ഗ്രീൻ ടീ- പൊതുവെ തടി കുറക്കാൻ ആണ് ആളുകൾ ഗ്രീൻ ഉപയോഗിക്കുന്നത്. എന്നാൽ ആന്റി ഓക്സിഡന്റുകൾ ഉള്ള ഇവ മുടിക്കും ഗുണകരമാണ്.
4/8
Photo Credit: boldsky malayalam
Share
ഗ്രീൻ ടീയിലെ കാറ്റെച്ചിനുകൾ മുടിയുടെ ഇലാസ്തികത മെച്ചപ്പെടുത്താൻ സഹായിക്കുന്നതോടൊപ്പം തന്നെ മുടി പൊട്ടുന്നതും തടയും.താരൻ തടയാനും ഇത് സഹായിക്കും.
5/8
Photo Credit: boldsky malayalam
Share
ചെമ്പരത്തി ചായ-റൂയ്ബോയിസ് ടീ-
മുടി വളർച്ചയ്ക്ക് ആവശ്യമായ സിങ്ക്, കാൽസ്യം, കോപ്പർ, പൊട്ടാസ്യം തുടങ്ങിയ ആന്റിഓക്സിഡന്റുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് റൂയ്ബോയിസ്.
6/8
Photo Credit: boldsky malayalam
Share
വിറ്റാമിൻ സി ധാരാളം അടങ്ങിയതാണ് ചെമ്പരത്തി ചായ. മുടി വളരാനും ചെമ്പരത്തി ചായ സഹായിക്കുന്നു. തലയോട്ടിയിലാണ് ഇത് തേച്ച് പിടിപ്പിക്കേണ്ടത്.
7/8
Photo Credit: boldsky malayalam
Share
പെപ്പർമിന്റ് ടീ-താരൻ കുറയ്ക്കാനും തലയോട്ടിയിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കാനും പെപ്പർമിന്റ് സഹായിക്കും. ഒരു കപ്പ് വെള്ളത്തിന് ഒരു ബാഗ് പെപ്പർമിന്റ് ടീ എന്ന നിലയ്ക്കാണ് ഉപയോഗിക്കേണ്ടത്.
8/8
Photo Credit: boldsky malayalam
Share
ഇഞ്ചി ചായ-മുടി വളർച്ചയ്ക്ക് ഇഞ്ചി ചായ സഹായിക്കുന്നു. തലയോട്ടിയിലെ രക്ത ചംക്രമണം വർധിപ്പിക്കുകയും ചെയ്യുന്നു.


Click it and Unblock the Notifications