Home / Photos
Teeth whitener-പല്ലിന്റെ മഞ്ഞ നിറം മാറ്റാം; വെളുപ്പിക്കാന്‍ ഇതാ വഴികൾ
By Rakhi
എത്ര പല്ല് തേച്ചിട്ടും പല്ലിന്റെ മഞ്ഞ നിറം മാറുന്നില്ലേ? ആത്മവിശ്വാസത്തോടെ ചിരിക്കാൻ പറ്റുന്നില്ലേ? പല്ലിന്റെ മഞ്ഞ നിറം മാറ്റി ആത്മവിശ്വാസം ഉയർത്താൻ ചില പൊടികൈകൾ പരീക്ഷിച്ചാലോ?
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky malayalam
Share
Teeth whitener-പല്ലിന്റെ മഞ്ഞ നിറം മാറ്റാം; വെളുപ്പിക്കാന്‍ ഇതാ വഴികൾ
2/8
Photo Credit: boldsky malayalam
Share
ശുചിത്വം പാലിക്കാത്തത് കൊണ്ട് മാത്രമല്ല ചായ, കാപ്പി തുടങ്ങിയ പാനീയങ്ങൾ കഴിക്കുന്നതും അമിതമായ പുകവലിയും പല്ലിന്റെ മഞ്ഞ നിറത്തിന്റെ കാരണമാകും.
3/8
Photo Credit: boldsky malayalam
Share
ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ, നാലോ അഞ്ചോ തള്ളി ചെറുനാരങ്ങ നീര് എന്നിവയാണ് പല്ലിന്റെ മഞ്ഞ നിറം ഇല്ലാതാക്കാൻ ഏറ്റവും ആവശ്യം.
4/8
Photo Credit: boldsky malayalam
Share
ബേക്കിംദ് സോഡ ആൽകലൈൻ ആണ്.ഇത് കാപ്പി, ചായ, റെഡ് വൈൻ എന്നിവയിൽ നിന്നുള്ള ഭക്ഷണ കറകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.
5/8
Photo Credit: boldsky malayalam
Share
ചെറുനാരങ്ങ നീരിലുള്ള ആസിഡിന്റെ അംശം പല്ലിന്റെ മഞ്ഞ നിറം മാറ്റി പല്ല് വെളുക്കാൻ സഹായിക്കും.
6/8
Photo Credit: boldsky malayalam
Share
തയ്യാറാക്കുന്നത് നോക്കാം-ബേക്കിംഗ് സോഡയും ചെറുനാരങ്ങ നീരും ചേർത്ത് പേസ്റ്റ് തയ്യാറാക്കാം.ഒരു മിനിറ്റ് മാത്രമേ ഈ പേസ്റ്റ് പല്ലിൽ തേച്ച് പിടിപ്പിക്കാൻ പാടുള്ളൂ.
7/8
Photo Credit: boldsky malayalam
Share
അതിന് ശേഷം അൽപം ചൂട് വെള്ളം ഉപയോഗിച്ച് കഴുകി കളയാം.രണ്ടാഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്യുന്നത് ഗുണകരമാണ്.
8/8
Photo Credit: boldsky malayalam
Share
ഉപ്പും ബേക്കിംഗ് സോഡയും ഉപയോഗിച്ച് പല്ല് തോക്കുന്നത് മഞ്ഞ നിറം അകറ്റാൻ സഹായിക്കുന്നു.


Click it and Unblock the Notifications