Home / Photos
teeth whitening: ഉമിക്കരി കൊണ്ട് പല്ല് തേച്ചാല്‍ ഗുണങ്ങളേറെ, പക്ഷെ സൂക്ഷിച്ചില്ലെങ്കില്‍ പണിയാവും
By Ajmal MK
ടൂത്ത് പേസ്റ്റുകള്‍ സജീവമാകുന്നതിന് മുമ്പ് മലയാളികള്‍ പല്ല് തേക്കാന്‍ ധാരളമായി ഉപയോഗിച്ചിരുന്ന വസ്തുവാണ് ഉമിക്കരി. ഇപ്പോള്‍ അത്ര കൂടുതലല്ലെങ്കിലും ചിലരെങ്കിലും ഉമിക്കരി പല്ല് തേക്കാന്‍ ഉപയോഗിക്കുന്നുണ്ട്. ഉമിക്കരി ഉപയോഗിക്കുന്നത് പലപ്പോഴും ഗുണമാണെന്നിരിക്കേ, ചെറിയ ചില ദോഷങ്ങളും ഉണ്ടാവുന്നുണ്ട്. അത്തരം കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
ഉമിക്കരി ഉപയോഗിക്കുന്നതിലൂടെ അത് പല്ലിലുണ്ടാവുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്
2/8
Photo Credit: boldsky
Share
കരി പല്ലുകളില്‍ നിന്ന് കറ നീക്കംചെയ്യാന്‍ സഹായിക്കുന്നു. നല്ലതുപോലെ ആഗിരണം ചെയ്യപ്പെടുന്നതിനാല്‍ ഇത് പല്ലിലെ പിഗ്മെന്റുകളും സ്റ്റെയിനുകളും ഒഴിവാക്കാനും നല്ലതാണ്.
3/8
Photo Credit: boldsky
Share
വായില്‍ നിന്ന് വിഷവസ്തുക്കളെയും ബാക്ടീരിയകളെയും നീക്കം ചെയ്യുന്നതിലും ഇത് മികച്ചതാണെന്ന് പറയപ്പെടുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പ്രതിരോധം തീര്‍ക്കുന്നതിന് ഏറ്റവും മികച്ച വസ്തുവാണ് ഉമിക്കരി.
4/8
Photo Credit: boldsky
Share
ഉമിക്കരി എല്ലാ വിധത്തിലും നിങ്ങളുടെ പല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നുണ്ട്.
5/8
Photo Credit: boldsky
Share
അതേസമയം,2019 ല്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ ഉമിക്കരി പേസ്റ്റിന് 4 ആഴ്ചയ്ക്കുള്ളില്‍ പല്ലുകള്‍ വെളുപ്പിക്കാനുള്ള കഴിവുണ്ടെങ്കിലും അതിന്റെ ഫലം വെളുപ്പിക്കുന്ന ടൂത്ത് പേസ്റ്റിനെപ്പോലെ മികച്ചതല്ല.
6/8
Photo Credit: boldsky
Share
ഉമിക്കരി വീട്ടിലുണ്ടാക്കാതെ പുറത്ത് നിന്ന് വാങ്ങുന്നതാണെങ്കില്‍ അത് പലപ്പോഴും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും പല്ലിന് ബ്ലീച്ചിംങ് ഫലം നല്‍കുകയും ചെയ്യുന്നുണ്ട്
7/8
Photo Credit: boldsky
Share
ഉമിക്കരി ഉപയോഗിക്കുമ്പോള്‍ പല്ലിന്റെ ഘടന നഷ്ടപ്പെടുകയും ചെയ്യും. നിങ്ങളുടെ പല്ലുകള്‍ ചൂടും തണുപ്പും കൂടുതല്‍ സെന്‍സിറ്റീവ് ആകാം. അതുകൊണ്ട് തന്നെ പല്ലിലെ വളരെയധികം ഇനാമല്‍ ഇല്ലാതായാല്‍, ചുവടെയുള്ള മഞ്ഞ ഡെന്റിന് കൂടുതല്‍ ദൃശ്യമാകും.
8/8
Photo Credit: boldsky
Share
മോണയില്‍ വീക്കം, വേതന എന്നിവയ്ക്കും പല്ലിന്റെ ഇനാമല്‍ കുറയത് കാരണമാകും. ഇക്കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഉമിക്കരി ഉപയോഗിക്കുന്നവര്‍ വീട്ടില്‍ തന്നെ ഉണ്ടാക്കി ഉപയോഗിക്കാന്‍ ശ്രമിക്കുക.


Click it and Unblock the Notifications