Home / Photos
'തല' എന്നാ സമ്മാവാ... സൂപ്പർ സ്റ്റാർ അജിത് കുമാറിന്റെ പുത്തൻ ബൈക്ക് ചിത്രങ്ങൾ കാണാം
'തല' എന്നാ സമ്മാവാ... സൂപ്പർ സ്റ്റാർ അജിത് കുമാറിന്റെ പുത്തൻ ബൈക്ക് ചിത്രങ്ങൾ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: OneIndia Tamil
Share
'തല' എന്നാ സമ്മാവാ... സൂപ്പർ സ്റ്റാർ അജിത് കുമാറിന്റെ പുത്തൻ ബൈക്ക് ചിത്രങ്ങൾ കാണാം
2/12
Photo Credit: OneIndia Tamil
Share
തമിഴകത്തിന്റെ തല എന്ന അജിത് കുമാർ മലയാളികൾക്കും പ്രിയപ്പെട്ട നടനാണ്.
3/12
Photo Credit: OneIndia Tamil
Share
പലപ്പോഴും തമിഴ്നാട്ടിൽ സ്വന്തം ബൈക്കിൽ ഇദ്ദേഹത്തെ കാണാറുണ്ട്. അതിന്റെ ചിത്രങ്ങളും വീഡിയോകളും അപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.
4/12
Photo Credit: OneIndia Tamil
Share
ഇപ്പോൾ തരംഗം ആയിരിക്കുന്നത് ഇദ്ദേഹം നോർത്ത് ഇന്ത്യയിൽ വാഹനത്തിൽ സഞ്ചരിക്കുന്ന ചിത്രങ്ങളാണ്.
5/12
Photo Credit: OneIndia Tamil
Share
അഭിനയത്തോടും വാഹനങ്ങളോടും ഒരു പ്രത്യേക അഭിനിവേശം ഉള്ള ആളാണ് തല
ഇദ്ദേഹത്തിന്റെ കയ്യിൽ ഒരുപാട് ഇമ്പോർട്ടഡ് വാഹങ്ങൾ ഉണ്ട്.
6/12
Photo Credit: OneIndia Tamil
Share
ഒരു നടൻ എന്നതിലുപരി ഒരു വാഹന പ്രേമി എന്ന നിലയിലും അജിത് കുമാർ വളരെ ഫേമസ് ആണ്.
7/12
Photo Credit: OneIndia Tamil
Share
മലയാകളുടെ പ്രിയപ്പെട്ട നടി ശാലിനിയെ ആണ് ഇദ്ദേഹം വിവാഹം ചെയ്തിരിക്കുന്നത്.
8/12
Photo Credit: OneIndia Tamil
Share
വലിമൈ പോസ്റ്റർ.
9/12
Photo Credit: OneIndia Tamil
Share
തല അജിത്തിന്റെ ഇനി ഇറങ്ങാനുള്ള ചിത്രമാണ് വലിമൈ.


Click it and Unblock the Notifications