Home / Photos
Vastu Tips For Clock: ക്ലോക്കിലെ ബാറ്ററി തീര്‍ന്നോ..? മുട്ടന്‍പണി വരുന്നുണ്ട്
By Jithin TP
എല്ലാ സാധനങ്ങള്‍ക്കും അതിന്റേതായ സ്ഥാനമുണ്ട് എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. അതിനാല്‍ തന്നെ ഇവയുടെ സ്ഥാനം തെറ്റിയാല്‍ ദോഷകരമായ പലതും സംഭവക്കും എന്നാണ് വാസ്തുവില്‍ പറയുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: pexels
Share
പ്രവര്‍ത്തിക്കാത്ത ക്ലോക്ക് പലപ്പോഴും പലരുടേയും വീട്ടില്‍ ഉണ്ടാകും. ഇന്ന് ക്ലോക്കില്‍ അധികം പേരും സമയം നോക്കാറുമുണ്ടായിരിക്കില്ല
2/9
Photo Credit: pexels
Share
മിക്കവാറും എല്ലാവരും ഫോണ്‍ ആയിരിക്കും എടുത്ത് നോക്കുക. അതിനാല്‍ തന്നെ ക്ലോക്ക് പ്രവര്‍ത്തനരഹിതമായാല്‍ നമ്മളില്‍ പലരും ശ്രദ്ധിക്കാറില്ല
3/9
Photo Credit: pexels
Share
എന്നാല്‍ ഇത് നിസാരമായി അവഗണിക്കരുത് എന്നാണ് വാസ്തുവില്‍ പറയുന്നത്. ഈ ചെറിയ അലസത വലിയ ദോഷം വരുത്തും എന്ന് പലര്‍ക്കും അറിയില്ല
4/9
Photo Credit: pexels
Share
ക്ലോക്ക് പ്രവര്‍ത്തനരഹിതമായാല്‍ അത് എത്രയും പെട്ടെന്ന് അത് ശരിയാക്കുക. കേടായ ക്ലോക്കുകള്‍ വീട്ടില്‍ വയ്ക്കുന്നത് അശുഭകരമാണ്.
5/9
Photo Credit: pexels
Share
പ്രവര്‍ത്തനരഹിതമായാല്‍ ക്ലോക്ക് വീട്ടില്‍ വെക്കുന്നത് കുടുംബത്തില്‍ വഴക്ക് ഉണ്ടാക്കും. കുടുംബാംഗങ്ങള്‍ തമ്മിലെ ചെറിയ ഭിന്നത വലുതായി മാറും
6/9
Photo Credit: pexels
Share
ക്ലോക്ക് പ്രവര്‍ത്തനരഹിതമായാല്‍ സാമ്പത്തിക പ്രതിസന്ധിയ്ക്ക് വഴിതെളിക്കും എന്നും വാസ്തു പറയുന്നു. കൈയിലേക്ക് വരുന്ന വരുമാനവും ക്ലോക്കിന് സമാനമായി നിലച്ച മട്ടാകും എന്ന് സാരം
7/9
Photo Credit: pexels
Share
പ്രവര്‍ത്തനരഹിതമായ ക്ലോക്ക് വീട്ടിലുള്ളവര്‍ക്ക് രോഗം ക്ഷണിച്ചു വരുത്തും. അതിനാല്‍ തന്നെ ചികിത്സയ്ക്കായി ധാരാളം പണം ചെലവഴിക്കേണ്ടി വരും
8/9
Photo Credit: pexels
Share
ക്ലോക്ക് ഒരിയ്ക്കലും വാതിലിലോ വാതിലിന്റെ ചുമരിലോ വെക്കരുത്. വാതിലിന് മുകളില്‍ ക്ലോക്ക് വയ്ക്കുന്നത് അശുഭകരമാണ് എന്നാണ് വാസ്തു പറയുന്നത്.
9/9
Photo Credit: pexels
Share
വീടിന്റെ തെക്ക് ദിശയിലും ക്ലോക്ക് വെക്കാന്‍ പാടില്ല. ഈ ദിശയില്‍ ക്ലോക്ക് വെക്കുന്നത് വീട്ടില്‍ നെഗറ്റീവ് എനര്‍ജി നിറക്കും


Click it and Unblock the Notifications