• search
  • Live TV

എന്റെ പൊന്ന് റിമു...ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താ!!സാരിയില്‍ തിളങ്ങി റിമി ടോമി

എന്റെ പൊന്ന് റിമു...ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താ!!സാരിയില്‍ തിളങ്ങി റിമി ടോമി
By Alaka KV
| Published: Sunday, August 28, 2022, 07:49 [IST]
എന്റെ പൊന്ന് റിമു...ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താ!!സാരിയില്‍ തിളങ്ങി റിമി ടോമി
1/8
  എന്റെ പൊന്ന് റിമു...ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താ!!സാരിയില്‍ തിളങ്ങി റിമി ടോമി  
  എന്റെ പൊന്ന് റിമു...ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താ!!സാരിയില്‍ തിളങ്ങി റിമി ടോമി  
Courtesy: rimi tomy instagram
എന്റെ പൊന്ന് റിമു...ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താ!!സാരിയില്‍ തിളങ്ങി റിമി ടോമി
2/8
ഇപ്പോള്‍ റിമി പങ്കുവെച്ച ഫോട്ടോസ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. കറുത്ത സാരിയില്‍ അതീവ സുന്ദരിയാണ് റിമി എന്നാണ് ആരാധകര്‍ പറയുന്നത്. 
ഇപ്പോള്‍ റിമി പങ്കുവെച്ച ഫോട്ടോസ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. കറുത്ത സാരിയില്‍...
Courtesy: rimi tomy instagram
എന്റെ പൊന്ന് റിമു...ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താ!!സാരിയില്‍ തിളങ്ങി റിമി ടോമി
3/8
വളരെ എന്‍ജെറ്റിക് ആയ റിമിയുടെ അവതാരണ ശൈളി പിന്നീട് മലയാളികള്‍ക്ക് ഒരു ശീലമാവുകയായിരുന്നു. എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടമാണ് റിമിയുടെ അവതരണം...
വളരെ എന്‍ജെറ്റിക് ആയ റിമിയുടെ അവതാരണ ശൈളി പിന്നീട് മലയാളികള്‍ക്ക് ഒരു ശീലമാവുകയായിരുന്നു....
Courtesy: rimi tomy instagram
എന്റെ പൊന്ന് റിമു...ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താ!!സാരിയില്‍ തിളങ്ങി റിമി ടോമി
4/8
മയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. ഗായിക എന്നതിനപ്പുറത്തേക്ക് അവതാരക കൂടിയാണ് റിമി..
മയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. ഗായിക എന്നതിനപ്പുറത്തേക്ക് അവതാരക...
Courtesy: rimi tomy instagram
എന്റെ പൊന്ന് റിമു...ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താ!!സാരിയില്‍ തിളങ്ങി റിമി ടോമി
5/8
ഗായിക, അവതാരക എന്നതിനപ്പുറത്തേക്ക് അഭിനയത്തിലും റിമി പരീക്ഷണം നടത്തിയിട്ടുണ്ട്... സോഷ്യല്‍ മീഡിയയില്‍ സജീവമമാണ് റിമി. വര്‍ക്ക് ഔട്ട് ഫോട്ടോകള്‍ പങ്കുവയ്ക്കുന്ന റിമി ടോമി ആരോഗ്യത്തില്‍  അതീവ ശ്രദ്ധ കാണിക്കാറുണ്ട്
ഗായിക, അവതാരക എന്നതിനപ്പുറത്തേക്ക് അഭിനയത്തിലും റിമി പരീക്ഷണം നടത്തിയിട്ടുണ്ട്......
Courtesy: rimi tomy instagram
എന്റെ പൊന്ന് റിമു...ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താ!!സാരിയില്‍ തിളങ്ങി റിമി ടോമി
6/8
ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. 
ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി...
Courtesy: rimi tomy instagram
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X