Home / Photos
മമ്മൂക്കയെ കണ്ണുവച്ച സുന്ദരി; മലയാളികളുടെ പ്രിയ നടി നിഖില വിമലിനെകുറിച്ചറിയാം ഒപ്പം ഏറ്റവും പുതിയ ചിത്രങ്ങളും
By Roshily Roy
മമ്മൂക്കയെ കണ്ണുവച്ച സുന്ദരി; മലയാളികളുടെ പ്രിയ നടി നിഖില വിമലിനെകുറിച്ചറിയാം ഒപ്പം ഏറ്റവും പുതിയ ചിത്രങ്ങളും
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Share
മമ്മൂക്കയെ കണ്ണുവച്ച സുന്ദരി; മലയാളികളുടെ പ്രിയ നടി നിഖില വിമലിനെകുറിച്ചറിയം ഒപ്പം ഏറ്റവും പുതിയ ചിത്രങ്ങളും
2/20
Share
മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് നിഖില വിമല്‍.
3/20
Share
ബാലതാരമായി സിനിമയിലെത്തിയ നിഖില ഇതിനോടകം തന്നെ നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായി.
4/20
Share
മലയാളത്തിലെ വലിയ താരങ്ങള്‍ക്കൊപ്പവും മുന്‍നിര സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാനും നിഖിലയ്ക്ക് സാധിച്ചിട്ടുണ്ട്.
5/20
Share
നിഖിലയുടെ ഏറ്റവും അവസാനമായി ഇറങ്ങിയ ചിത്രം മമ്മൂട്ടിയെ നായകനാക്കി ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്ത ദി പ്രീസ്റ്റ് ആണ്.
6/20
Share
മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മഞ്ജു വാര്യര്‍ക്കും മമ്മൂട്ടിയ്ക്കും ഒപ്പം നിഖില വിമല്‍ അഭിനയിച്ച ചിത്രമാണ് ദി പ്രീസ്റ്റ്.
7/20
Share
ഹൊറര്‍ ചിത്രമായിരുന്ന ദ പ്രീസ്റ്റില്‍ വൈദികനായാണ് മമ്മൂട്ടി അഭിനയിച്ചത്. ചിത്രത്തിലെ മഞ്ജുവിന്റെ കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷമാണ് നിഖില ചെയ്തത്.
8/20
Share
ദി പ്രീസ്റ്റിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തില്‍ നിന്നുമുള്ള നടിയുടെ ചിത്രങ്ങൾ വൈറലായിരുന്നു.
9/20
Share
മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്ന മമ്മൂട്ടിയെ നോക്കിയിരിക്കുന്ന നിഖിലയുടെ ചിത്രങ്ങളാണ് വൈറലായത്. ആരാധനയോടെയായിരുന്നു നിഖില മമ്മൂട്ടിയെ നോക്കിയിരുന്നത്


Click it and Unblock the Notifications