Home / Photos
നിരഞ്ജന... യൂ ലുക്ക് സോ ക്യൂട്ട്; ഗ്ലാമറസ് ലുക്ക് തകര്‍ത്തു, വൈറലായി ഫോട്ടോഷൂട്ട്
By Roshily Roy
നിരഞ്ജന... യൂ ലുക്ക് സോ ക്യൂട്ട്; ഗ്ലാമറസ് ലുക്ക് തകര്‍ത്തു, വൈറലായി ഫോട്ടോഷൂട്ട്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Niranjana Anoop Instagram
Share
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നിരഞ്ജന അനൂപ്. ഇപ്പോഴിതാ നിരഞ്ജനയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
2/9
Photo Credit: Niranjana Anoop Instagram
Share
ഓഫ് ഷോൾഡറിലുള്ള നീല ഡ്രെസ്സിൽ അതീവ മനോഹരിയായിയാണ് നിരഞ്ജന വന്നിരിക്കുന്നത്. അർജുൻ അശോകന്റെ ഭാര്യ നിഖിത ജി അർജുന്റെ പുതിയ ബിസിനസായ ദി റയർ എഡിറ്റ് ആണ് നിരഞ്ജനയുടെ ഡ്രസ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്.
3/9
Photo Credit: Niranjana Anoop Instagram
Share
ഛായഗ്രാഹകൻ ആഷിഫ് മരക്കാരാണ് നിരഞ്ജനയെ സുന്ദരിയായി ഒരുക്കിയിരിക്കുന്നത്. ബോൾഡ് ആൻഡ് ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കയാണ്.
4/9
Photo Credit: Niranjana Anoop Instagram
Share
ഫോട്ടോഗ്രാഫർ ജിജോ ജെയിംസാണ് നിരഞ്ജനയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. "നിങ്ങൾ ധരിക്കുന്നതിൽ നല്ല ഫീൽ തോന്നുക എന്നതാണ് മികച്ച സ്റ്റൈലിന്റെ രഹസ്യം" എന്നാണ് നിരഞ്ജന ചിത്രങ്ങൾക്ക് കൊടുത്ത ക്യാപ്ഷൻ.
5/9
Photo Credit: Niranjana Anoop Instagram
Share
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് നിരഞ്ജന അനൂപ്. അടിപൊളി മേക്കോവറിലാണ് നിരഞ്ജന അനൂപ് എത്തിയിരിക്കുന്നത്.
6/9
Photo Credit: Niranjana Anoop Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് നിരഞ്ജന അനൂപ്. വളരെ പെട്ടെന്നായിരുന്നു നിരഞ്ജന മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
7/9
Photo Credit: Niranjana Anoop Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് നിരഞ്ജന അനൂപ് എത്തിയിരിക്കുന്നത്. നിരഞ്ജന പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
8/9
Photo Credit: Niranjana Anoop Instagram
Share
അതീവ സുന്ദരിയായി നിരഞ്ജന അനൂപ്. നിരഞ്ജനയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
9/9
Photo Credit: Niranjana Anoop Instagram
Share
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications