Home / Photos
കേട്ടറിവിനേക്കാൾ വലുതാണ് മോഹൻലാൽ എന്ന മെഗാസ്റ്റാർ; ലാലേട്ടന്റെ അറിയാക്കഥകൾ
By Roshily Roy
കേട്ടറിവിനേക്കാൾ വലുതാണ് മോഹൻലാൽ എന്ന മെഗാസ്റ്റാർ; ലാലേട്ടന്റെ അറിയാക്കഥകൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Mohanlal Social Media
Share
കേട്ടറിവിനേക്കാൾ വലുതാണ് മോഹൻലാൽ എന്ന മെഗാസ്റ്റാർ; ലാലേട്ടന്റെ കാണാചിത്രങ്ങൾ
2/20
Photo Credit: Mohanlal Social Media
Share
മോഹന്‍ലാലിന്റെ സുഹുൃത്തുക്കളുടെ നിര്‍മ്മാണ സംരഭമായ ഭാരത് സിനിമ ഗ്രൂപ്പ് നിര്‍മ്മിച്ച തിരനോട്ടം ആണ് താരത്തിന്റെ ആദ്യ സിനിമ. എന്നാല്‍ സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങള്‍ ഉണ്ടായതിനെതുടര്‍ന്ന് ചിത്രം റിലീസാവാതെ പോവുകയായിരുന്നു
3/20
Photo Credit: Mohanlal Social Media
Share
മഞ്ഞില്‍ വിരിഞ്ഞ പൂക്കളിൽ വില്ലന്‍ കഥാപാത്രമായ നരേന്ദ്രനെ അവതരിപ്പിക്കുമ്പോള്‍ 20 വയസ്സായിരുന്നു മോഹന്‍ലാലിന്റെ പ്രായം
4/20
Photo Credit: Mohanlal Social Media
Share
ജിജോ പൊന്നൂസിന്റെ സംവിധാനത്തില്‍ 1982ല്‍ പുറത്തിറങ്ങിയ പടയോട്ടം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകനായിട്ടാണ് മോഹന്‍ലാല്‍ അഭിനയിച്ചത്
5/20
Photo Credit: Mohanlal Social Media
Share
ഐശ്വര്യ റായിയുടെ ആദ്യ നായകനായിരുന്നു മോഹൻലാൽ. മണിരത്നം സംവിധാനം ചെയ്ത ഇരുവര്‍ എന്ന സിനിമയിലാണ് ഇരുവരും അഭിനയിച്ചത്.
6/20
Photo Credit: Mohanlal Social Media
Share
1977-78 വര്‍ഷത്തെ കേരള സ്റ്റേറ്റ് റസ്ലിങ്ങ് ചാമ്പ്യനാണ് മോഹന്‍ലാല്‍. തുടര്‍ന്ന് ദേശീയ റസ്ലിങ്ങ് മത്സരത്തിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
7/20
Photo Credit: Mohanlal Social Media
Share
എന്നാല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന്റെ ഓഡീഷന് പോവേണ്ടിയിരുന്നതിനാല്‍ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
8/20
Photo Credit: Mohanlal Social Media
Share
ആദ്യ ചിത്രത്തിന് രണ്ടായിരം രൂപയാണ് മോഹന്‍ലാലിന് പ്രതിഫലമായി ലഭിച്ചത്. ആ തുക ഒരു അനാഥാലയത്തിന് സംഭവന നല്കി.
9/20
Photo Credit: Mohanlal Social Media
Share
1982 മുതല്‍ 88 വരെ രണ്ടാഴ്ച കൂടുമ്പോള്‍ ഓരോ മോഹന്‍ലാല്‍ സിനിമ എന്ന തരത്തിലായിരുന്നു സിനിമകളുടെ റിലീസ്.


Click it and Unblock the Notifications