bredcrumb

ഭക്ഷണം കഴിച്ച ശേഷം നടന്നാല്‍ ഗുണങ്ങളേറെ... എന്തൊക്കെയെന്ന് അറിയാമോ

By Jithin TP
| Published: Sunday, September 18, 2022, 15:48 [IST]
ഭക്ഷണം കഴിച്ച ശേഷം നടത്തം ശീലമില്ലാത്തവരായിരിക്കും പൊതുവെ എല്ലാവരും. മറിച്ചോ പലരും ഭക്ഷണ ശേഷം വെറുതെ ഇരിക്കുകയോ കിടക്കുകയോ ചെയ്യും. എന്നാല്‍ ഭക്ഷണം കഴിച്ച ശേഷം നടക്കുന്നത് കൊണ്ട് ശാരീരികവും മാനസികവുമായ ഗുണങ്ങളേറെയാണ്. അത് എന്തൊക്കെയാണ് എന്ന് നോക്കാം.
ഭക്ഷണം കഴിച്ച ശേഷം നടന്നാല്‍ ഗുണങ്ങളേറെ... എന്തൊക്കെയെന്ന് അറിയാമോ
1/6
ഭക്ഷണം കഴിച്ച ശേഷം ഒന്ന് നടക്കാനിറങ്ങിയാലോ.. ഇതാ ഭക്ഷണം കഴിച്ച ശേഷം നടന്നാലുള്ള ഗുണങ്ങള്‍

ഭക്ഷണം കഴിച്ച ശേഷം നടന്നാല്‍ ഗുണങ്ങളേറെ... എന്തൊക്കെയെന്ന് അറിയാമോ
2/6
മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു. നടത്തം നിങ്ങളുടെ ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍ പുറപ്പെടുവിക്കുന്നു, ഇത് നിങ്ങളുടെ മാനസികാവസ്ഥ ഉയര്‍ത്താനും സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നുവെന്ന് പഠനങ്ങള്‍ കാണിക്കുന്നു.

ഭക്ഷണം കഴിച്ച ശേഷം നടന്നാല്‍ ഗുണങ്ങളേറെ... എന്തൊക്കെയെന്ന് അറിയാമോ
3/6
ഭക്ഷണം കഴിച്ച ശേഷം നടക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നു. ദഹനത്തെ സഹായിക്കുന്ന ഗ്യാസ്ട്രിക് എന്‍സൈമുകളുടെ ഉത്പാദനത്തെ നടത്തം സഹായിക്കുന്നു

ഭക്ഷണം കഴിച്ച ശേഷം നടന്നാല്‍ ഗുണങ്ങളേറെ... എന്തൊക്കെയെന്ന് അറിയാമോ
4/6
രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്ന ഒരു മികച്ച വ്യായാമമാണ് നിങ്ങളുടെ ഭക്ഷണത്തിനു ശേഷം നടത്തം

ഭക്ഷണം കഴിച്ച ശേഷം നടന്നാല്‍ ഗുണങ്ങളേറെ... എന്തൊക്കെയെന്ന് അറിയാമോ
5/6
ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നു. ഭക്ഷണത്തിന് ശേഷം നടക്കുന്നത് ശരീരത്തിന് വിശ്രമം നല്‍കുകയും വേഗത്തില്‍ ഉറങ്ങുകയും ചെയ്യുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു

ഭക്ഷണം കഴിച്ച ശേഷം നടന്നാല്‍ ഗുണങ്ങളേറെ... എന്തൊക്കെയെന്ന് അറിയാമോ
6/6
മെറ്റബോളിസം ഉത്തേജിപ്പിക്കുന്നു. ഭക്ഷണത്തിന് ശേഷം നടക്കുന്നത് നിങ്ങളുടെ എനര്‍ജി ലെവല്‍ ഉയര്‍ത്തും.  കൂടാതെ സ്വസ്ഥമായ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X