bredcrumb

ഒമാനേക്കാള്‍ മലയാളികളുണ്ട് ഈ ഏഷ്യന്‍ രാജ്യത്ത്; പക്ഷെ ഗള്‍ഫ് അല്ല, പ്രവാസി മലയാളികളുടെ കണക്കുകള്‍ അറിയാം

By Ajmal MK
| Published: Friday, September 30, 2022, 19:45 [IST]
ലക്ഷക്കണക്കിന് പേർ പ്രവാസികളായിട്ടുള്ള ഒരു ജനതയാണ് മലയാളികള്‍. പ്രധാനമായും ഗള്‍ഫ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ ഉള്ളത്. അത്തരത്തില്‍ ഏറ്റവും കൂടുതല്‍ മലയാളികളുള്ള രാജ്യങ്ങളുടെ പട്ടികയാണ് ഇവിടെ നല്‍കുന്നത്. അനൌദ്യോഗിക കണക്കുകളാണിതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
ഒമാനേക്കാള്‍ മലയാളികളുണ്ട് ഈ ഏഷ്യന്‍ രാജ്യത്ത്; പക്ഷെ ഗള്‍ഫ് അല്ല, പ്രവാസി മലയാളികളുടെ കണക്കുകള്‍ അറിയാം
1/8
സ്വാഭാവികമായും ഏവർക്കും അറിയാവുന്നത് പോലെ ഏറ്റവും കൂടുതല്‍ മലയാളികള്‍ ഉള്ള രാജ്യം യു എ ഇ ആണ്. ഏഴ് എമിറേറ്റുകളിലായി പത്ത് ലക്ഷത്തിലേറേ മലയാളികളാണ് ഉള്ളത്.

ഒമാനേക്കാള്‍ മലയാളികളുണ്ട് ഈ ഏഷ്യന്‍ രാജ്യത്ത്; പക്ഷെ ഗള്‍ഫ് അല്ല, പ്രവാസി മലയാളികളുടെ കണക്കുകള്‍ അറിയാം
2/8
യുഎഇ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മലയാളികളുള്ള രാജ്യം കുവൈത്താണ്. 634728 പേരാണ് കുവൈത്തിലുള്ളത്. കുവൈത്തിന്റെ മൊത്തം ജനസംഖ്യയുടെ 70 ശതമാനവും വിദേശികളാണ്.
ഒമാനേക്കാള്‍ മലയാളികളുണ്ട് ഈ ഏഷ്യന്‍ രാജ്യത്ത്; പക്ഷെ ഗള്‍ഫ് അല്ല, പ്രവാസി മലയാളികളുടെ കണക്കുകള്‍ അറിയാം
3/8
മലയാളി ജനസംഖ്യയില്‍ സൌദി അറേബ്യയാണ് മൂന്നാം സ്ഥാനത്തുള്ളത്. 595000 മലയാളികളാണ് ഈ രാജ്യത്തുള്ളത്. നിതാഖാത്തിന് ശേഷമുള്ള കണക്കാണിത്.
ഒമാനേക്കാള്‍ മലയാളികളുണ്ട് ഈ ഏഷ്യന്‍ രാജ്യത്ത്; പക്ഷെ ഗള്‍ഫ് അല്ല, പ്രവാസി മലയാളികളുടെ കണക്കുകള്‍ അറിയാം
4/8
ഖത്തറില്‍ 445000 മലയാളികളാണ് ഉള്ളതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സമീപകാലത്ത് മലയാളികളുടെ കുടിയേറ്റം ഏറ്റവും കൂടുതല്‍ ശക്തമായ രാജ്യവും ഖത്തറാണ്.
ഒമാനേക്കാള്‍ മലയാളികളുണ്ട് ഈ ഏഷ്യന്‍ രാജ്യത്ത്; പക്ഷെ ഗള്‍ഫ് അല്ല, പ്രവാസി മലയാളികളുടെ കണക്കുകള്‍ അറിയാം
5/8
അഞ്ചാമതുള്ള മലേഷ്യയാണ് ഗള്‍ഫ് രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മലയാളികളുള്ള മറ്റൊരു രാജ്യം. 344000 മലയാളികളാണ് ഈ രാജ്യത്തുള്ളത്.

ഒമാനേക്കാള്‍ മലയാളികളുണ്ട് ഈ ഏഷ്യന്‍ രാജ്യത്ത്; പക്ഷെ ഗള്‍ഫ് അല്ല, പ്രവാസി മലയാളികളുടെ കണക്കുകള്‍ അറിയാം
6/8
താരതമ്യേന ചെറിയ രാജ്യമാണെങ്കിലും ഗള്‍ഫ് രാജ്യമായ ബഹ്റൈനിലും ഒരുലക്ഷത്തോളം മലയാളികള്‍ ജോലി ചെയ്യുന്നു.
ഒമാനേക്കാള്‍ മലയാളികളുണ്ട് ഈ ഏഷ്യന്‍ രാജ്യത്ത്; പക്ഷെ ഗള്‍ഫ് അല്ല, പ്രവാസി മലയാളികളുടെ കണക്കുകള്‍ അറിയാം
7/8
ഒമാനില്‍ 195300 മലയാളികളുള്ളപ്പോള്‍ അമേരിക്കയില്‍ 146000 മലയാളികള്‍ വസിക്കുന്നുണ്ട്.
ഒമാനേക്കാള്‍ മലയാളികളുണ്ട് ഈ ഏഷ്യന്‍ രാജ്യത്ത്; പക്ഷെ ഗള്‍ഫ് അല്ല, പ്രവാസി മലയാളികളുടെ കണക്കുകള്‍ അറിയാം
8/8

ആസ്ട്രേലിയയില്‍ 53000 ഇസ്രായേലിലും യുകെയിലും 450000 ത്തിനും മുകളില്‍ മലാളികളുണ്ട്. 30000 മലയാളികളാണ് കാനഡയിലുള്ളത്. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X