bredcrumb

വേദനിക്കുന്ന കോടീശ്വരന്മാരുടെ എണ്ണം കൂടുന്നോ..? ഈ വര്‍ഷം മൂക്കും കുത്തി വീണ ശതകോടീശ്വരന്‍മാര്‍ ഇവരാണ്

By Jithin TP
| Published: Saturday, September 24, 2022, 12:28 [IST]
ലോകത്തിലെ അതിസമ്പന്നരുടെ വാര്‍ത്തകള്‍ എപ്പോഴും പലര്‍ക്കും കൗതുകമുളവാക്കുന്നതാണ്. അവരുടെ ആസ്തിയും വരുമാനവും എല്ലാം പലരുടേയും കണ്ണ് തള്ളിക്കാറുണ്ട്. എന്നാല്‍ ലോകത്തിലെ അതിസമ്പന്നന്മാരില്‍ പലര്‍ക്കും തിരിച്ചടി നേരിട്ട വര്‍ഷമാണ് ഇത്. ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ പല സമ്പന്നര്‍ക്കും ഭീമമായ നഷ്ടം നേരിടേണ്ടി വന്നിരുന്നു. അവര്‍ ആരൊക്കെയെന്ന് നോക്കാം
വേദനിക്കുന്ന കോടീശ്വരന്മാരുടെ എണ്ണം കൂടുന്നോ..? ഈ വര്‍ഷം മൂക്കും കുത്തി വീണ ശതകോടീശ്വരന്‍മാര്‍ ഇവരാണ്
1/11
ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ സൂചിക 2022 അനുസരിച്ച്. ഈ ശതകോടീശരന്‍മാര്‍ക്ക് 2022 ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ പരമാവധി സമ്പത്ത് നഷ്ടപ്പെട്ടു. അവയുടെ വിശദാംശങ്ങള്‍ നോക്കാം

വേദനിക്കുന്ന കോടീശ്വരന്മാരുടെ എണ്ണം കൂടുന്നോ..? ഈ വര്‍ഷം മൂക്കും കുത്തി വീണ ശതകോടീശ്വരന്‍മാര്‍ ഇവരാണ്
2/11
ഫേസ്ബുക്ക് സ്ഥാപകനും മെറ്റാ സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആസ്തിയില്‍ ആണ് ഏറ്റവും കൂടുതല്‍ ഇടിവ്. 71 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന് ഇക്കാലയളവില്‍ നഷ്ടമായത്. നിലവിലെ ആസ്തി 53.5 ബില്യണ്‍ ഡോളറാണ്.

വേദനിക്കുന്ന കോടീശ്വരന്മാരുടെ എണ്ണം കൂടുന്നോ..? ഈ വര്‍ഷം മൂക്കും കുത്തി വീണ ശതകോടീശ്വരന്‍മാര്‍ ഇവരാണ്
3/11
ബിനാന്‍സിന്റെ സ്ഥാപകനും സിഇഒയുമായ ചാങ്പെങ് ഷാവോയുടെ ആസ്തി 67.2 ബില്യണ്‍ ഡോളര്‍ കുറഞ്ഞു. നിലവിലെ ആസ്തി 28.6 ബില്യണ്‍ ഡോളറാണ്.

വേദനിക്കുന്ന കോടീശ്വരന്മാരുടെ എണ്ണം കൂടുന്നോ..? ഈ വര്‍ഷം മൂക്കും കുത്തി വീണ ശതകോടീശ്വരന്‍മാര്‍ ഇവരാണ്
4/11
ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ആസ്തി 51.9 ബില്യണ്‍ ഡോളറായി കുറഞ്ഞു.
നിലവിലെ ആസ്തി 140 ബില്യണ്‍ ഡോളറാണ്.

വേദനിക്കുന്ന കോടീശ്വരന്മാരുടെ എണ്ണം കൂടുന്നോ..? ഈ വര്‍ഷം മൂക്കും കുത്തി വീണ ശതകോടീശ്വരന്‍മാര്‍ ഇവരാണ്
5/11
ലൂയിസ് വിറ്റണ്‍ എസ്ഇയുടെ സ്ഥാപകനായ ബെര്‍ണാഡ് അര്‍നോള്‍ട്ടിന്റെ ആസ്തിയില്‍ 44.8 ബില്യണ്‍ ഡോളര്‍ ഇടിവുണ്ടായി. നിലവിലെ ആസ്തി 133 ബില്യണ്‍ ഡോളറാണ്.

വേദനിക്കുന്ന കോടീശ്വരന്മാരുടെ എണ്ണം കൂടുന്നോ..? ഈ വര്‍ഷം മൂക്കും കുത്തി വീണ ശതകോടീശ്വരന്‍മാര്‍ ഇവരാണ്
6/11
ഗൂഗിളിന്റെ സഹസ്ഥാപകനായ ലാറി പേജിന് ഈ വര്‍ഷം ഏകദേശം 36.1 ബില്യണ്‍ ഡോളര്‍ നഷ്ടമായി. നിലവിലെ ആസ്തി 92.4 ബില്യണ്‍ ഡോളറാണ്.

വേദനിക്കുന്ന കോടീശ്വരന്മാരുടെ എണ്ണം കൂടുന്നോ..? ഈ വര്‍ഷം മൂക്കും കുത്തി വീണ ശതകോടീശ്വരന്‍മാര്‍ ഇവരാണ്
7/11
ഗൂഗിളിന്റെ സഹസ്ഥാപകനായ സെര്‍ജി ബ്രിനും ഇതുവരെ 35.1 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ടു.
നിലവിലെ ആസ്തി 35.1 ബില്യണ്‍ ഡോളറാണ്.

വേദനിക്കുന്ന കോടീശ്വരന്മാരുടെ എണ്ണം കൂടുന്നോ..? ഈ വര്‍ഷം മൂക്കും കുത്തി വീണ ശതകോടീശ്വരന്‍മാര്‍ ഇവരാണ്
8/11
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിന്റെ ആസ്തിയില്‍ ഇതുവരെ 29.1 ബില്യണ്‍ ഡോളര്‍ ഇടിവുണ്ടായി. നിലവിലെ ആസ്തി 109 ബില്യണ്‍ ഡോളറാണ്.

വേദനിക്കുന്ന കോടീശ്വരന്മാരുടെ എണ്ണം കൂടുന്നോ..? ഈ വര്‍ഷം മൂക്കും കുത്തി വീണ ശതകോടീശ്വരന്‍മാര്‍ ഇവരാണ്
9/11
ലോറിയലിന്റെ ഡയറക്ടറും വൈസ് ചെയര്‍മാനുമായ ഫ്രാങ്കോയിസ് ബെറ്റന്‍കോര്‍ട്ട് മെയേഴ്സിന് 28.9 ബില്യണ്‍ ഡോളര്‍ നഷ്ടമായി. നിലവിലെ ആസ്തി 64.7 ബില്യണ്‍ ഡോളറാണ്. 

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X