Home / Photos
skin-മുഖത്തെ എണ്ണമയം എങ്ങനെ കളയുമെന്ന് ആലോചിച്ച് വിഷമിക്കേണ്ട, ഇതല്ലേ മാർഗങ്ങൾ
By Rakhi
എണ്ണമയമുള്ള ചർമ്മം പരിപാലിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ പരിഹാരമെന്ന നിലയ്ക്ക് പലതും വാങ്ങി തേക്കുന്ന പതിവ് എല്ലാർക്കുമുണ്ട്. വിപണിയിൽ കിട്ടുന്നവ വാങ്ങി ചർമ്മം വരണ്ടതാകുമെന്നാലതെ മറ്റെന്ത് ഫലം. ഇനി കാശ് കൊടുത്ത് ഇതിന് പരിഹാരം തേടേണ്ട. വീട്ടിൽ തന്നെ ചില മാർഗങ്ങൾ ഉണ്ട്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky malayalam
Share
skin-മുഖത്തെ എണ്ണമയം എങ്ങനെ കളയുമെന്ന് ആലോചിച്ച് വിഷമിക്കേണ്ട, ഇതല്ലേ മാർഗങ്ങൾ
2/8
Photo Credit: boldsky malayalam
Share
മുട്ടകൊണ്ടുള്ള മാസ്ക് മുഖത്തെ എണ്ണമയം അകറ്റാൻ വളരെ അധികം സഹായിക്കും. കടലപ്പൊടിയും ചെറുനാരങ്ങാ നീരും മഞ്ഞൾപൊടിയും ചേർത്താണ് ഇത് തയ്യാറാക്കേണ്ടത്.
3/8
Photo Credit: boldsky malayalam
Share
ഒരു ടേബിൾ സ്പൂൺ കടലപ്പൊടി, 3 തുള്ളി നാരങ്ങാ നീര്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് മിക്സ് തയ്യാറാക്കാം.
4/8
Photo Credit: boldsky malayalam
Share
ഇത് നന്നായി മുഖത്ത് തേച്ച് പിടിപ്പിക്കാം. 20 മിനിറ്റോളം മുഖത്ത് വെച്ചതിന് ശേഷം തണുത്തവെള്ളം ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്ന് തവണ ചെയ്യാം.
5/8
Photo Credit: boldsky malayalam
Share
അbക്കാഡോ ഫേസ് മാസ്ക്
ആവശ്യമായി വേണ്ടത് അരകഷ്ണം അവക്കാഡോയും തേനുമാണ്. നന്നായി ചതച്ച പഴത്തിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചേർക്കാം.
6/8
Photo Credit: boldsky malayalam
Share
മിശ്രിതം 15 മുതൽ 20 മിനിറ്റ് വരെ മുഖത്ത് പുരട്ടി വെച്ച് കഴുകി കളയാം. ആഴ്ചയിൽ ഒരു തവണ ചെയ്ത് നോക്കാം. ചർമ്മം മൃദുവായി നിലനിർത്താനും ഈ മാസ്ക് സഹായിക്കും.
7/8
Photo Credit: boldsky malayalam
Share
ആപ്പിൾ സിഡാർ വിനഗർ മാസ്ക്
ആപ്പിൾ സിഡാർ വിനഗറിൽ പഞ്ഞി മുക്കിയാണ് ഉപയോഗിക്കേണ്ടത്. സിഡാർ ചർമ്മത്തിൽ തേച്ച് നന്നായി പിടിപ്പിക്കാം.
8/8
Photo Credit: boldsky malayalam
Share
ഇത് ഡ്രൈ ആയ ശേഷം അൽപം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം. എണ്ണമയമുള്ള ചർമ്മത്തിന് സിഡാറിന്റെ ആന്റണി ബാക്ടീരിയൽ ഗുണങ്ങൾ ഏറെ സഹായകമാണ്.


Click it and Unblock the Notifications