Home / Photos
skin-ബ്ലാക്ക് ഹെഡ്സാണോ വില്ലൻ? സിമ്പിളായി തന്നെ നീക്കാം, അറിയാം മാർഗങ്ങൾ
By Rakhi
പലരും അനുഭവിക്കുന്ന ചർമ്മ പ്രശ്നങ്ങളിൽ ഒന്നാണ് മുഖത്തെ ബ്ലാക്ക് ഹെഡ്സ്. വളരെ എളുപ്പത്തിൽ ഇവ കളയാനാകില്ലെന്നത് തന്നെയാണ് വലിയ പ്രശ്നവും. എന്നാൽ കൃത്യമായ ചില മാർഗങ്ങളിലൂടെ ഇത് എളുപ്പം തുരത്താം, അറിയാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
skin-ബ്ലാക്ക് ഹെഡ്സാണോ വില്ലൻ? സിമ്പിളായി തന്നെ നീക്കാം, അറിയാം മാർഗങ്ങൾ
2/8
Photo Credit: boldsky
Share
ഫേഷ്യൽ- ഇടയ്ക്കിടെ ഫേഷ്യൽ ചെയ്യുന്നതിലൂടെ ബ്ലാക്ക് ഹെഡ്സ് ഇല്ലാതാക്കാം. മുഖത്തിന്റെ തിളക്കം നിലനിർത്താനും ഫേഷ്യൽ സഹായിക്കും
3/8
Photo Credit: boldsky
Share
മുഖം വൃത്തിയായി സൂക്ഷിക്കാം- പുറത്തിറങ്ങുമ്പോൾ മുഖത്ത് പലപ്പോഴും അഴുക്കുകളും പൊടുകളുമെല്ലാം നിറയും. ഇത് പലപ്പോഴും ബ്ലാക്ക് ഹെഡ്സിന് കാരണമാകും. അതുകൊണ്ട് തന്നെ മുഖം വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
4/8
Photo Credit: boldsky
Share
ബേക്കിംഗ് സോഡ- ബേക്കിംഗ് സോഡയും വെളളവും ചേർത്തുള്ള മിശ്രിതം ബ്ലാക്ക് ഹെഡ്സിനെ ഇല്ലാതാക്കും. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ചെയ്യാൻ ശ്രമിക്കണം
5/8
Photo Credit: boldsky
Share
ആവി പിടിക്കാം-ഇടയ്ക്കിടെ ആവി പിടിക്കുന്നത് മുഖത്തെ കട്ടിയുള്ള ബ്ലാക് ഹെഡ്സുകൾ മൃദുവാകാൻ സഹായിക്കും. ക്രമേണ ഇവ ഇല്ലാതാകും.
6/8
Photo Credit: boldsky
Share
ചെറുനാരങ്ങയും തേനും ഉപ്പും-ഇവ മൂന്നും ചേർത്ത് തയ്യാറാക്കുന്ന മിശ്രിതം ബ്ലാക്ക് ഹെഡ്സിന് ഉത്തമ മരുന്നാണ്. മുഖത്ത് പുരട്ടിയ ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയാം
7/8
Photo Credit: boldsky
Share
എഗ് വൈറ്റ് മാസ്ക്-മുട്ടയുടെ വെള്ള ചർമ്മത്തിൽ നേരിട്ടോ മാസ്ക് ആയോ ഉപയോഗിക്കാം. ഇത് ബ്ലാക്ക് ഹെഡ്സ് മാറ്റുന്നതോടൊപ്പം ചർമ്മത്തിന്റെ തിളക്കം കൂട്ടും.
8/8
Photo Credit: boldsky
Share
തക്കാളി-തക്കാളി മുറിച്ച് ബ്ലാക്ക് ഹെഡ്സ് ഉള്ള സ്ഥലങ്ങളിൽ പുരട്ടാം. പേസ്റ്റാക്കിയും മുഖത്ത് തേക്കുന്നത് ഗുണം ചെയ്യും


Click it and Unblock the Notifications