Home / Photos
skin-മുഖക്കുരുവും കറുത്ത പാടുകളും കൊണ്ട് മടുത്തോ? ഇതല്ലേ ഫേസ്പാക്ക്, നിമിഷ നേരം കൊണ്ട് റെഡിയാക്കാം
By Rakhi
മുഖക്കുരവും കറുത്ത പാടുകളും ഒരുമിച്ച് അകറ്റണോ? ൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഫേസ് പാക്കുകൾ പരിചയപ്പെടാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഇവ ചർമ്മ സംരക്ഷണത്തിന് ഏറെ സഹായിക്കും, അറിയാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
skin-മുഖക്കുരുവും കറുത്ത പാടുകളും കൊണ്ട് മടുത്തോ? ഇതല്ലേ ഫേസ്പാക്ക്, നിമിഷ നേരം കൊണ്ട് റെഡിയാക്കാം
2/8
Photo Credit: boldsky
Share
തേൻ-തേൻ ചർമ്മത്തിലെ സ്വാഭാവിക ഈർപ്പം നിലനിർത്തുക മാത്രമല്ല പിച്ചിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.ഒരു ടേബിൾ സ്പൂൺ തേൻ അര ടീസ്പൂൺ കറുവപ്പട്ട പൊടിയും ഒരു നുള്ള് മഞ്ഞളും ചേർത്ത് മിശ്രിതമായി ഉപയോഗിക്കാം.
3/8
Photo Credit: boldsky
Share
മഞ്ഞൾ ഫേസ്പാക്ക്-രണ്ട് ടീസ്പൂൺ മുൾട്ടാണി മിട്ടിയിൽ ¼ ടീസ്പൂൺ മഞ്ഞൾ, ഒരു ടീസ്പൂൺ കറ്റാർ വാഴ ജെൽ എന്നിവ ചേർക്കു. ഇത് പേസ്റ്റ് ആക്കുക, ആവശ്യമെങ്കിൽ കൂടുതൽ ജെൽ ചേർക്കാം
4/8
Photo Credit: boldsky
Share
പുതിന-ചർമ്മത്തിന് ഉന്മേഷം നൽകുന്നു. അൽപം പുതിയ ഇലയെടുത്ത് നന്നായി പേസ്റ്റാക്കിയ ശേഷം ഇതിലേക്ക് വെള്ളിക്കാ നീരും തേനും കൽർത്തി ഉപയോഗിക്കാം
5/8
Photo Credit: boldsky
Share
മുൾട്ടാണി മിട്ടി-മുഖക്കുരു ഇല്ലാതാക്കാൻ മികച്ച മരുന്നാണിത്.ഒരു ടേബിൾസ്പൂൺ മുൾട്ടാണി മിട്ടിയും¼ ടീസ്പൂൺ മഞ്ഞളും അര ടീസ്പൂൺ ചന്ദനപ്പൊടിയും ചേർത്ത് മിശ്രിതം തയ്യാറാക്കാം. ആവശ്യത്തിന് പനിനീരും ചേർത്ത് ഉപയോഗിക്കാം.
6/8
Photo Credit: boldsky
Share
കറ്റാർവാഴ-മുഖക്കുരുവിൽ നിന്ന് ഉടനടി ആശ്വാസം ലഭിക്കാൻ കറ്റാർവാഴ മികച്ച മരുന്നാണ്.കറ്റാർവാഴ ജെൽ നേരിട്ട് മുഖത്ത് പുരട്ടാം
7/8
Photo Credit: boldsky
Share
പനിനീര്- ചർമ്മത്തെ മോസ്ചുറൈസ് ചെയ്യാൻ ഏറെ സഹായിക്കുന്നു. ഒരു ടേബിൾസ്പൂൺ പനിനീരിൽ ഒരു ടേബിൾസ്പൂൺ നാരങ്ങാനീര് മിക്സ് ചെയ്ത് മുഖക്കുരു ഉള്ള ഭാഗങ്ങളിൽ തേച്ച് 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം
8/8
Photo Credit: boldsky
Share
പപ്പായ- പപ്പായ പൾപ്പ് നേരിട്ട് മുഖത്ത് പുരട്ടാം. 20 മിനിറ്റ് കഴിഞ്ഞ് മുഖം കഴികി കളയാം.


Click it and Unblock the Notifications