• search
  • Live TV

ഇനി ആരൊക്കെ?; ഈ വർഷം ഇതുവരെ ബിജെപിയിലെത്തിയ പ്രമുഖർ ഇതാ

ഇനി ആരൊക്കെ?; ഈ വർഷം ഇതുവരെ ബിജെപിയിലെത്തിയ പ്രമുഖർ ഇതാ
By Rakhi
| Published: Tuesday, August 30, 2022, 01:36 [IST]
  ഇനി ആരൊക്കെ?; ഈ വർഷം ഇതുവരെ ബിജെപിയിലെത്തിയ പ്രമുഖർ ഇതാ
1/7
ഇനി ആരൊക്കെ?; ഈ വർഷം ഇതുവരെ ബിജെപിയിലെത്തിയ പ്രമുഖർ ഇതാ
ഇനി ആരൊക്കെ?; ഈ വർഷം ഇതുവരെ ബിജെപിയിലെത്തിയ പ്രമുഖർ ഇതാ
  ഇനി ആരൊക്കെ?; ഈ വർഷം ഇതുവരെ ബിജെപിയിലെത്തിയ പ്രമുഖർ ഇതാ
2/7
2022 ൽ നിരവധി പ്രമുഖരാണ് ബിജെപിയിൽ ചേർന്നത്. ഇതിൽ തന്നെ പലരും കോൺഗ്രസിലെ പ്രമുഖ നേതാക്കളാണ്. ആരെന്ന് നോക്കാം
2022 ൽ നിരവധി പ്രമുഖരാണ് ബിജെപിയിൽ ചേർന്നത്. ഇതിൽ തന്നെ പലരും കോൺഗ്രസിലെ പ്രമുഖ നേതാക്കളാണ്....
  ഇനി ആരൊക്കെ?; ഈ വർഷം ഇതുവരെ ബിജെപിയിലെത്തിയ പ്രമുഖർ ഇതാ
3/7
ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി പ്രസിഡന്റ് കൂടിയായിരുന്ന ഹർദിക്ക് പട്ടേലാണ് അടുത്തിടെ ബിജെപിയിൽ ചേർന്ന പ്രമുഖ നേതാക്കളിൽ ഒരാൾ. പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചായിരുന്നു രാജി
ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി പ്രസിഡന്റ് കൂടിയായിരുന്ന ഹർദിക്ക് പട്ടേലാണ്...
  ഇനി ആരൊക്കെ?; ഈ വർഷം ഇതുവരെ ബിജെപിയിലെത്തിയ പ്രമുഖർ ഇതാ
4/7
പഞ്ചാബ് മുൻ കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജാഖറും ബിജെപിയിൽ ഈ വർഷം ചേർന്ന പ്രമുഖ നേതാവായിരുന്നു. കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന ചരൺ ജിത്ത് ചന്നിയെ വിമർശിച്ചതിന്റെ പേരിൽ നടപടിയെടുത്തതിന് പിന്നാലെയായിരുന്നു സുനിൽ ജാഖർ പാർട്ടി വിട്ടത്.
പഞ്ചാബ് മുൻ കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജാഖറും ബിജെപിയിൽ ഈ വർഷം ചേർന്ന പ്രമുഖ നേതാവായിരുന്നു....
  ഇനി ആരൊക്കെ?; ഈ വർഷം ഇതുവരെ ബിജെപിയിലെത്തിയ പ്രമുഖർ ഇതാ
5/7
ഈ വർഷം ആദ്യമായിരുന്നു യുപിയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായ ആർപിഎൻ സിംഗ് പാർട്ടി വിട്ട് ബിജെപിയിലെത്തിയത്. കോണ്‍ഗ്രസ് അടിമുടി മാറിപ്പോയതാണ് തന്നെ പാര്‍ട്ടി ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചതെന്നായിരുന്നു രാജിക്ക് പിന്നാലെ സിംഗ് പറഞ്ഞത്.
ഈ വർഷം ആദ്യമായിരുന്നു യുപിയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായ ആർപിഎൻ സിംഗ് പാർട്ടി വിട്ട്...
  ഇനി ആരൊക്കെ?; ഈ വർഷം ഇതുവരെ ബിജെപിയിലെത്തിയ പ്രമുഖർ ഇതാ
6/7
ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർഥിയായി മത്സരിച്ച റിട്ടയേർഡ് കേണൽ അജയ് കൊത്തിയാലും ബിജെപിയിലെത്തിയ പ്രമുഖ നേതാക്കളിൽ ഒരാളാണ്. 
ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർഥിയായി മത്സരിച്ച...
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X