Home / Photos
ട്വിറ്ററിൽ താരം മോദി തന്നെ;എത്ര ഫോളോവേഴ്സ് എന്നല്ലേ അറിയാം
By Rakhi
ട്വിറ്ററിൽ താരം മോദി തന്നെ;എത്ര ഫോളോവേഴ്സ് എന്നല്ലേ അറിയാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Share
പ്രധാനമന്ത്രിയുടെ ഓഫീസീണ് ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന രണ്ടാമത്തെ അക്കൗണ്ട്. 48.83 മില്യണാണ് ഫോളോവേഴ്സ്. 2012 ൽ ആയിരുന്നു അക്കൗണ്ട് തുടങ്ങിയത്.
2/8
Share
ട്വിറ്ററിൽ താരം മോദി തന്നെ;എത്ര ഫോളോവേഴ്സ് എന്നല്ലേ അറിയാം
3/8
Share
സാക്നിക് ഡോട്ട് കോം ജൂൺ 19 വരെയുള്ള ഡാറ്റ അടിസ്ഥാനമാക്കിയാണ് ലിസ്റ്റ് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ട്വിറ്റർ ഫോളോവേഴ്സ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ്. 79.75 മില്യൺ ഫോളോവേഴ്സ് ആണ് മോദിക്കുള്ളത്. 2009 ലായിരുന്നു അദ്ദേഹം ട്വിറ്ററിൽ അക്കൗണ്ട് ആരംഭിച്ചത്.
.
4/8
Share
പട്ടികയിൽ ക്രിക്കറ്റർ വിരാട് കോഹ്ലിക്കാണ് മൂന്നാം സ്ഥാനം. 48.54 മില്യൺ ഫോളോവേഴ്സ് ഉണ്ട്. 2021 ൽ 45.3 മില്യണായിരുന്നു കൊഹ്ലിയുടെ ഫോളേവേഴ്സ്. 65 പേരെയാണ് കോഹ്ലി ഫോളോ ചെയ്യുന്നത്.
5/8
Share
നടൻ അമിതാഭ് ബച്ചന് 47.53 ഫോളോവേഴ്സ് ആണ് ഉള്ളത്. 2010 ലാണ് അമിതാഭ് ബച്ചൻ അക്കൗണ്ട് തുടങ്ങുന്നത്. 1804 പേരെ അദ്ദേഹം ഫോളോ ചെയ്യുന്നുണ്ട്.
6/8
Share
അക്ഷയ് കുമാറിന്റെ ഫോളോവേഴ്സിന്റെ എണ്ണം 44.81 മില്യൺ ആണ്. 2021 ൽ ഇത് 43. 2 മില്യൺ ആയിരുന്നു. വെറും 27 അക്കൗണ്ടുകൾ മാത്രമാണ് അക്ഷയ് കുമാർ ഫോളോ ചെയ്യുന്നത്
7/8
Share
നടൻ സൽമാൻ ഖാന് 44.14 മില്യൺ ഫോളോവേഴ്സ് ഉണ്ട്. 2010 ഏപ്രിലിൽ തുടങ്ങിയ അക്കൗണ്ടിൽ നിന്നും 28 പേരെ ഫോളോ ചെയ്യുന്നുണ്ട്.
8/8
Share
സൽമാന് ഖാന് തൊട്ട് പിന്നാലെ കൂടുതൽ പേർ ഫോളോ ചെയ്യുന്നത് ഷാരൂഖ് ഖാനെയാണ്. 42.6 മില്യൺ ഫോളോവേഴ്സ് ആണ് ഷാരൂഖി് ഉള്ളത്. 77 അക്കൗണ്ടുകൾ പിന്തുടരന്നുണ്ട്.


Click it and Unblock the Notifications