Home / Photos
hair- മുടിയുടെ കട്ടി കുറയുന്നുണ്ടോ? ഇതെല്ലേ ബെസ്റ്റ് പരിഹാരം, അറിയാം ഈ എണ്ണകൾ
By Rakhi
മുടിയുടെ കട്ടി കുറയുന്നത് നിരവധി പേരെ അലട്ടുന്ന പ്രശ്നമാണ്. വൃത്തിയായി മുടി പരിചരിക്കാത്തതും ഹീറ്റ് സ്റ്റൈലിംഗ് ഉൽപന്നങ്ങളുടെ ഉപയോഗവും, ഭക്ഷണവുമെല്ലാം മുടിയുടെ ആരോഗ്യത്തെ ബാധിക്കും. എന്നിരുന്നാലും ചില എണ്ണ പ്രയോഗങ്ങൾക്ക് നിങ്ങളുടെ ഈ പ്രശ്നത്തിന് വലിയ രീതിയിൽ പരിഹാരം കണ്ടെത്താൻ സാധിക്കും. അറിയാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: These are the oils that helps to reduce hair thinning
Share
hair- മുടിയുടെ കട്ടി കുറയുന്നുണ്ടോ? ഇതെല്ലേ ബെസ്റ്റ് പരിഹാരം, അറിയാം ഈ എണ്ണകൾ
2/8
Photo Credit: These are the oils that helps to reduce hair thinning
Share
ഒലീവ് എണ്ണ- മുടി കൊഴിച്ചൽ തടയുന്നതിനോടൊപ്പം മുടി വളർച്ചയേയും സഹായിക്കുന്നു. ആന്റിഓക്സിഡന്റുകളുടെയും വിറ്റാമിൻ ഇയും ധാരാളം അടങ്ങിയിട്ടുണ്ട്.
3/8
Photo Credit: These are the oils that helps to reduce hair thinning
Share
ഒലിവ് ഓയിലിലെ ഒലിക് ആസിഡിന്റെ സാന്നിധ്യം മുടിയുടെ വേരുകളിൽ നിന്ന് ആഴത്തിൽ തന്നെ കരുത്തുറ്റതാക്കി മാറ്റാൻ സഹായിക്കുന്നു. താരനും ഒരു ഉത്തമ മരുന്നാണ് ഒലീവ് ഓയിൽ.
4/8
Photo Credit: These are the oils that helps to reduce hair thinning
Share
അർഗൻ ഓയിൽ-മുടിയിൽ അത്ഭുതം സൃഷ്ടിക്കാൻ ഈ എണ്ണയ്ക്ക് സാധിക്കും. സൂര്യാഘാതത്തിൽ നിന്നും ചൂടിൽ നിന്നും മുടിയെ സംരക്ഷിക്കും.
5/8
Photo Credit: These are the oils that helps to reduce hair thinning
Share
അർഗൻ ഓയിലിൽ ആന്റിഓക്സിഡന്റുകളും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്. ഇവ തലയോട്ടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും ആരോഗ്യകരവും കട്ടിയുള്ളതുമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
6/8
Photo Credit: These are the oils that helps to reduce hair thinning
Share
ബദാം ഓയിൽ- വിറ്റാമിൻ ഇ, ഫാറ്റി ആസിഡുകൾ തുടങ്ങി മുടി വളർച്ചയ്ക്ക് ആവശ്യമായ ധാരാളം പ്രോട്ടീനുകൾ ബദാം ഓയിലിൽ അടങ്ങിയിട്ടുണ്ട്. പ്രകൃതിദത്ത കണ്ടീഷ്ണറായും ഇവ പ്രവർത്തിക്കുന്നു
7/8
Photo Credit: These are the oils that helps to reduce hair thinning
Share
ഉള്ളി എണ്ണ- മുടി വളർച്ചയ്ക്ക് സഹായിക്കുന്ന കൊളാജൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന പച്ചക്കറിയാണ് ഉള്ളി. ഉള്ളി എണ്ണയിൽ സൾഫർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
8/8
Photo Credit: These are the oils that helps to reduce hair thinning
Share
തലയോട്ടിൽ രക്ത ചക്രമണം ഉയർത്താൻ ഇത് സഹായിക്കുന്നു. മുടിയുടെ രോമകൂപങ്ങളിലും എണ്ണ കരുത്ത് പകരുന്നു.

Click it and Unblock the Notifications