Home / Photos
ഒന്നും രണ്ടുമല്ല, ചിലർ കിടന്നത് വർഷങ്ങളോളം..അഴിക്കുള്ളിലായ ചില രാഷ്ട്രീയ നേതാക്കൾ ഇതാ
By Rakhi
ഒന്നും രണ്ടുമല്ല, ചിലർ കിടന്നത് വർഷങ്ങളോളം..അഴിക്കുള്ളിലായ ചില രാഷ്ട്രീയ നേതാക്കൾ ഇതാ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Share
ഒന്നും രണ്ടുമല്ല, ചിലർ കിടന്നത് വർഷങ്ങളോളം..അഴിക്കുള്ളിലായ ചില രാഷ്ട്രീയ നേതാക്കൾ ഇതാ
2/8
Share
നവജ്യോത് സിംഗ് സിദ്ധു- 1988-ല്‍ പട്യാലയില്‍ വാക്കേറ്റത്തിനിടയിൽ 65 കാരനായ ഗുർണാം സിംഗ് എന്നയാൾ മരിച്ച കേസിലാണ് സിദ്ധുവിന് ജയിൽ ശിക്ഷ ലഭിച്ചത്. ഗുര്‍നാം സിങ്ങിന്റെ തലയില്‍ സിദ്ദു അടിച്ചെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കേസ്
3/8
Share
ഷിബു സോറൻ- പ്രൈവറ്റ് സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിലാണ് സോറ് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നത്. പിന്നീട് ജയിൽ മോചിതനായി.
4/8
Share
ബാലകൃഷ്ണപിള്ള - ഇടമലയാർ കേസിലായിരുന്നു ശിക്ഷ അനുഭവിച്ചത്. വൈദ്യുത മന്ത്രിയായിരുന്ന കാലത്ത് ഇടമലയാര്‍ ജലവൈദ്യുത പദ്ധതിയില്‍ കരാര്‍ കൊടുത്തതില്‍ കൃത്രിമത്വം നടത്തിയെന്നായിരുന്നു കേസ്
5/8
Share
ലാലു പ്രസാദ് യാദവ്- കാലിത്തീറ്റ കുംഭകോണ കേസിലാണ് ശിക്ഷിക്കപ്പെട്ടത്. 14 വർഷമാണ് ശിക്ഷ ലഭിച്ചത്. ആകെ 950 കോടിയുടെ തട്ടിപ്പാണ് നടന്നതെന്നാണ് ആരോപിക്കപ്പെട്ടത്.
6/8
Share
സുരേഷ് കൽമാണ്ടി-കോമൺവെൽത്ത് അഴിമതികേസിലാണ് അറസ്റ്റിലായത്. 9 മാസം ജയിൽ ശിക്ഷ അനുഭവിച്ചു
7/8
Share
ലാലു പ്രസാദ് യാദവ്- കാലിത്തീറ്റ കുംഭകോണ കേസിലാണ് ശിക്ഷിക്കപ്പെട്ടത്. 14 വർഷമാണ് ശിക്ഷ ലഭിച്ചത്. ആകെ 950 കോടിയുടെ തട്ടിപ്പാണ് നടന്നതെന്നാണ് ആരോപിക്കപ്പെട്ടത്.
8/8
Share
ജെ ജയലളിത-തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് അനധിതൃത സ്വത്ത് സമ്പാദനകേസിൽ 4 വർഷത്തെ ജയിൽവാസമാണ് ലഭിച്ചത്. 1991–96 കാലത്ത് 66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. 21 ദിവസമാണ് ജയിലിൽ കിടന്നത്. പിന്നീട് ജാമ്യം ലഭിച്ചു.

Click it and Unblock the Notifications