• search
  • Live TV

behaviour-കളവ് പറയുന്നവരാണോ? എളുപ്പം കണ്ടുപിടിക്കാം ഈ 6 ഭാവങ്ങളിലൂടെ

കളവ് പറയുന്നവരുമായി ഇടപെടുകയെന്നത് വളരെ അപകടം പിടിച്ച പണിയാണ്. ചിലർ പറയുന്ന കളവുകൾ നമ്മളെ വലിയ കെണിയിൽ പോലും കൊണ്ട് ചെന്ന് എത്തിച്ചേക്കാം. എന്നാൽ ഒരാൾ പറയുന്നത് കളവാണോ സത്യമാണോയെന്ന് എങ്ങനെ കണ്ടെത്തും? വ്യക്തിയുടെ മുഖത്തെ ഭാവങ്ങളിലൂടെ ഇത് വ്യക്തമായി മനസിലാകുമെന്നാണ് വിദഗ്ദർ പറയുന്നത് ,അറിയാം
By Rakhi
| Published: Wednesday, October 19, 2022, 11:44 [IST]
 behaviour-കളവ് പറയുന്നവരാണോ? എളുപ്പം കണ്ടുപിടിക്കാം ഈ 6 ഭാവങ്ങളിലൂടെ
1/8
behaviour-കളവ് പറയുന്നവരാണോ? എളുപ്പം കണ്ടുപിടിക്കാം ഈ 6 ഭാവങ്ങളിലൂടെ
behaviour-കളവ് പറയുന്നവരാണോ? എളുപ്പം കണ്ടുപിടിക്കാം ഈ 6 ഭാവങ്ങളിലൂടെ
Courtesy: boldsky
 behaviour-കളവ് പറയുന്നവരാണോ? എളുപ്പം കണ്ടുപിടിക്കാം ഈ 6 ഭാവങ്ങളിലൂടെ
2/8
കണ്ണിൽ നോക്കി സംസാരിക്കാൻ തയ്യാറാകാത്തവർ ആണെങ്കിൽ അവർ നിങ്ങളോട് കളവാണ് പറയുന്നതെന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് ന്യൂയോർക്കിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ന്യൂറോളജിയിലെ അസിസ്റ്റന്റ് പ്രൊഫസറും പിഎസ്ഡിയുമായ എമിലി കുർലാൻസിക് പറയുന്നു. 
കണ്ണിൽ നോക്കി സംസാരിക്കാൻ തയ്യാറാകാത്തവർ ആണെങ്കിൽ അവർ നിങ്ങളോട് കളവാണ്...
Courtesy: boldsky
 behaviour-കളവ് പറയുന്നവരാണോ? എളുപ്പം കണ്ടുപിടിക്കാം ഈ 6 ഭാവങ്ങളിലൂടെ
3/8
താടിയെല്ലും നെറ്റിയും കൂർപ്പിച്ച് പിടിക്കുന്നതും കള്ളത്തരത്തിന്റെ ലക്ഷണമാണത്രേ. മാനസിക സമ്മർദ്ദവുമായാണ് ഇതിനെ വിദഗ്ദർ ബന്ധപ്പെടുത്തുന്നത്. 
താടിയെല്ലും നെറ്റിയും കൂർപ്പിച്ച് പിടിക്കുന്നതും കള്ളത്തരത്തിന്റെ ലക്ഷണമാണത്രേ. മാനസിക...
Courtesy: boldsky
 behaviour-കളവ് പറയുന്നവരാണോ? എളുപ്പം കണ്ടുപിടിക്കാം ഈ 6 ഭാവങ്ങളിലൂടെ
4/8
കളവ് പറയുമ്പോൾ ചിലരുടെ ചുണ്ടുകൾ വരണ്ട് പോകുമെന്നാണ് വിദഗ്ദർ പറയുന്നത്. ശരീരത്തിലെ ഓട്ടോമാറ്റിക് നെർവ് സിസ്റ്റം പ്രവർത്തിക്കുന്നതിന്റെ ഫലമായാണിത്. 
കളവ് പറയുമ്പോൾ ചിലരുടെ ചുണ്ടുകൾ വരണ്ട് പോകുമെന്നാണ് വിദഗ്ദർ പറയുന്നത്. ശരീരത്തിലെ...
Courtesy: boldsky
 behaviour-കളവ് പറയുന്നവരാണോ? എളുപ്പം കണ്ടുപിടിക്കാം ഈ 6 ഭാവങ്ങളിലൂടെ
5/8
കണ്ണുകൾ വരണ്ട് പോകുന്നത് കള്ളത്തരത്തിന്റെ ലക്ഷണമാണത്രേ. ഈ സമയം അമിതമായി ഇവർ കണ്ണടയ്ക്കുന്നത് വരൾച്ച ഒഴിവാക്കാനാണെന്നും വിദഗ്ദർ പറയുന്നു.
കണ്ണുകൾ വരണ്ട് പോകുന്നത് കള്ളത്തരത്തിന്റെ ലക്ഷണമാണത്രേ. ഈ സമയം അമിതമായി ഇവർ കണ്ണടയ്ക്കുന്നത്...
Courtesy: boldsky
 behaviour-കളവ് പറയുന്നവരാണോ? എളുപ്പം കണ്ടുപിടിക്കാം ഈ 6 ഭാവങ്ങളിലൂടെ
6/8
സംഭാഷണത്തിനിടയിൽ ഒരാളുടെ മുഖഭാവം പൂർണ്ണമായും മാറുകയാണെങ്കിൽ അവർ കളവ് പറയാനുള്ള സാധ്യത കൂടുതലാണെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. 
സംഭാഷണത്തിനിടയിൽ ഒരാളുടെ മുഖഭാവം പൂർണ്ണമായും മാറുകയാണെങ്കിൽ അവർ കളവ് പറയാനുള്ള സാധ്യത...
Courtesy: boldsky
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X