bredcrumb

ഈ ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കണം, ഇല്ലെങ്കില്‍ സംഭവിക്കുന്നത്

By Swaroop TK
| Published: Wednesday, August 24, 2022, 19:41 [IST]
ഈ ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കണം, ഇല്ലെങ്കില്‍ സംഭവിക്കുന്നത്
ഈ ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കണം, ഇല്ലെങ്കില്‍ സംഭവിക്കുന്നത്
1/7
ദഹിക്കാന്‍ എളുപ്പമുള്ളതും കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞതുമായ ഭക്ഷണങ്ങളാണ് രാത്രി കഴിക്കേണ്ടത്
ഈ ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കണം, ഇല്ലെങ്കില്‍ സംഭവിക്കുന്നത്
2/7
രാത്രിയില്‍ പതിവായി ഇത്തരം ഭക്ഷണം കഴിക്കുന്നത് ശരീരത്തില്‍ വിഷാംശം അടിഞ്ഞു കൂടാന്‍ കാരണമാകും.
ഈ ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കണം, ഇല്ലെങ്കില്‍ സംഭവിക്കുന്നത്
3/7
ഈ ഭക്ഷണങ്ങള്‍ രാത്രിയില്‍ കഴിച്ചാല്‍ കഫം വര്‍ധിക്കുകയും രാവിലെ മൂക്കൊലിപ്പ്, ചുമ, ജലദോഷം, അലര്‍ജി, അമിതമായ ഉമിനീര്, ഛര്‍ദി, ദഹനക്കേട് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകും
ഈ ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കണം, ഇല്ലെങ്കില്‍ സംഭവിക്കുന്നത്
4/7
എണ്ണ ചേര്‍ത്ത ഭക്ഷണം, ജങ്ക്ഫുഡ്, മധുരങ്ങള്‍, ചോക്ലേറ്റുകള്‍, ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണം, സസ്യേതര ഭക്ഷണം, തണുത്ത ഭക്ഷണം, ഐസ്‌ക്രീം തൈര് എന്നിവയെല്ലാം രാത്രി സമയത്ത് ഒഴിവാക്കണം
ഈ ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കണം, ഇല്ലെങ്കില്‍ സംഭവിക്കുന്നത്
5/7

രാത്രിയുള്ള ആഹാരത്തില്‍ ചില മാറ്റങ്ങല്‍ വരുത്തിയാല്‍ ആരോഗ്യത്തോടെ ദീര്‍ഘകാലം ജീവിക്കാം 
ഈ ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കണം, ഇല്ലെങ്കില്‍ സംഭവിക്കുന്നത്
6/7
ആരോഗ്യകരമായ ജീവിതത്തിന് നല്ല ഭക്ഷണങ്ങള്‍ ശീലമാക്കണം. 
ഈ ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കണം, ഇല്ലെങ്കില്‍ സംഭവിക്കുന്നത്
7/7

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X