Home / Photos
hair- മുടി വളരണോ? ആലോചിച്ച് നിക്കേണ്ട, കഴിക്കാം ഈ സൂപ്പർ ഫുഡുകൾ
By Rakhi
ആവശ്യത്തിന് പോഷകം ശരീരത്തിലെത്തിയില്ലെങ്കിലും മുടിയുടെ ആരോഗ്യത്തെ ബാധിക്കുമെന്നത് നമ്മുക്ക് അറിയാത്ത കാര്യമല്ല. എന്നാൽ എന്തൊക്കെ കഴിച്ചാൽ മുടിയുടെ കരുത്ത് വർധിപ്പിക്കും എന്ന് പലർക്കും അറിയില്ല. അത്തരം ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky malayalam
Share
മുടി വളരണോ? ആലോചിച്ച് നിക്കേണ്ട, കഴിക്കാം ഈ സൂപ്പർ ഫുഡുകൾ
2/8
Photo Credit: boldsky malayalam
Share
മുട്ട- പ്രോട്ടീനുകൾ ഏറ്റവും കൂടുതലുള്ള മുട്ട മുടിയുടെ ആരോഗ്യം വർധിപ്പിക്കാൻ സഹായകമാണ്. മാത്രമല്ല വിറ്റാമിൻ എ, ഇ, എന്നിവയും മുട്ടയിൽ അടങ്ങിയിട്ടുണ്ട്.
3/8
Photo Credit: boldsky malayalam
Share
ചീര- മുടിയുടെ ആരോഗ്യത്തെ കുറിച്ച് പറയുമ്പോൾ ചീരയെ എങ്ങനെ ഒഴിവാക്കും. ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിൻ എ, സി എന്നിവ ധാരാളം അടങ്ങിയ ചീര മുടിയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും.
4/8
Photo Credit: boldsky malayalam
Share
ചിയ സീഡ്സ്- തലേന്ന് കുതിർത്ത് വെച്ച ചിയ വിത്ത് കഴിക്കുന്നത് മുടി വളർച്ചയ്ക്ക് ഉത്തമമാണ്. പ്രോട്ടീസും ഒമേഗ -3 ഫാറ്റി ആസിഡും ഉള്ളതിനാൽ മുടിക്ക് വേണ്ട പോഷണം നൽകുന്നു.
5/8
Photo Credit: boldsky malayalam
Share
പപ്പായ-തല മുടിയെക്കാൾ നിങ്ങളുടെ തലയോട്ടിയ്ക്ക് കരുത്ത് പകരുന്നു. വിറ്റാമിന് സി കൊണ്ട് സമ്പുഷ്ടമാണ് പപ്പായ
6/8
Photo Credit: boldsky malayalam
Share
അവക്കാഡോ- വിറ്റാമിനുകളുടെ പവർ ഹൗസാണ് അക്കാഡോ. മാത്രമല്ല ഒമേഗ ഫാറ്റി ആസിഡ്, ഫോളിക് ആസിഡ് എന്നിവയും അടങ്ങിയിട്ടുണ്ട്. മുടിയുടെ ആരോഗ്യത്തിനും മുടി കൊഴിച്ചൽ തടയാനും അവക്കോഡോ സഹായിക്കും
7/8
Photo Credit: boldsky malayalam
Share
ചണ വിത്ത്- ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും വിറ്റാമിൻ ഇയുടെയും കലവറയാണ് . മുടിവളർച്ചയ്ക്കും മുടിയുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.
8/8
Photo Credit: boldsky malayalam
Share
വാൾനട്ട്-വിറ്റാമിൻ ഇ, കോപ്പർ, ബയോട്ടിൻ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് വാൾനട്ട്. മുടിയുടെ സ്വാഭാവിക നിറം നിലനിർത്താനും മുടി വളരാനും സഹായിക്കുന്നു.


Click it and Unblock the Notifications