Home / Photos
മുടി 'പനംകുലപോലെ' വളരണോ? ഈ 'ഉള്ളി മാസ്കുകൾ' പ്രയോഗിച്ചാൽ മാത്രം മതി!!അറിയാം
By Rakhi
മുടികൊഴിച്ചലിന് പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കുന്നത് തന്നെയാണ് ഏറ്റവും നല്ലത്. അതിൽ തന്നെ മുടി തഴച്ച് വളരാനും കൊഴിച്ചൽ തടയാനുമൊക്കെ ഏറ്റവും നല്ല മാർഗമാണ് ഉള്ളി. ചില മാസ്കുൾ പരിചയപ്പെടാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
മുടി 'പനംകുല പോലെ' വളരണോ? ഈ 'ഉള്ളി മാസ്കുകൾ' പ്രയോഗിച്ചാൽ മാത്രം മതി!!അറിയാം
2/8
Photo Credit: boldsky
Share
സിങ്ക്, സൾഫർ, എൻസൈം കാറ്റലേസ് (ആൻറി ഓക്സിഡന്റ്), ഫോളിക് ആസിഡ്, വിറ്റാമിൻ സി, ഇ, ബി, ഫോസ്ഫറസ്, പൊട്ടാസ്യം, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയ ഉളളി ഫംഗസ് ബാധ ഇല്ലാതാക്കുന്നതോടൊപ്പം മുടിയുടെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു.
3/8
Photo Credit: boldsky
Share
ഉള്ളി തേൻ മാസ്ക്- മുടിയിൽ ഈർപ്പം നിലനിർത്താനും മുടിയുടെ രോമകൂപങ്ങളെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. മുടി കൊഴിച്ചൽ തടയുകയും ചെയ്യും
4/8
Photo Credit: boldsky
Share
അരക്കപ്പ് ഉള്ളി ജ്യൂസിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ മിക്സ് ചെയ്ത് മിശ്രിതം തയ്യാറാക്കാം. ഇത് 15 മിനിറ്റോളം തലയിൽ തേച്ച് പിടിപ്പിച്ച് കഴുകി കളയാം
5/8
Photo Credit: boldsky
Share
ഉള്ളി ഇഞ്ചി മാസ്ക്- ഇവ രക്തചക്രമണം വർധിപ്പിക്കാൻ സഹായിക്കും. അതുകൊണ്ട് തന്നെ ഇത് മുടി വളർച്ചയെ സഹായിക്കുന്നു.
6/8
Photo Credit: boldsky
Share
നിങ്ങളുടെ മുടിയുടെ കട്ടി അനുസരിച്ച് ഇഞ്ചിയും ഉള്ളി ജ്യൂസും എടുത്ത് നന്നായി പേസ്റ്റാക്കി തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂറിന് ശേഷം കഴുകി കളയാം
7/8
Photo Credit: boldsky
Share
ഉള്ളിയും വെളിച്ചണ്ണയും ചേർത്ത മാസ്ക്- മുടിയുടെ ആരോഗ്യം നിലനിർത്താൻ ഉത്തമമാണ് വെളിച്ചെണ്ണ. ഈ മാസ്ക് മുടിയുടെ പൂർണ ആരോഗ്യത്തിന് സഹായിക്കും.
8/8
Photo Credit: boldsky
Share
വെളിച്ചെണ്ണയും ഉള്ളി നീരും 1:1 എന്ന അനുപാതത്തിൽ യോജിപ്പിച്ച് തലയിൽ ചേർത്ത് 30 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം


Click it and Unblock the Notifications