Home / Photos
ഭക്തിയുടെ കനല്‍ ചൂടിലേക്ക്! വടക്കേ മലബാറിൽ ഇനി തെയ്യക്കാലം..ചിത്രങ്ങൾ
By Rakhi
ഭക്തിയുടെ കനല്‍ ചൂടിലേക്ക്! വടക്കേ മലബാറിൽ ഇനി തെയ്യക്കാലം..ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/18
Photo Credit: ചിത്രങ്ങൾ കടപ്പാട്: രാഖി രവീന്ദ്രൻ
Share
ഭക്തിയുടെ കനല്‍ ചൂടിലേക്ക്! വടക്കേ മലബാറിൽ ഇനി തെയ്യക്കാലം
2/18
Photo Credit: ചിത്രങ്ങൾ കടപ്പാട്: രാഖി രവീന്ദ്രൻ
Share
തുലാം പത്ത് പിറന്നതോടെ ഇനി വടക്കേ മലബാറിൽ തെയ്യക്കാലമാണ്
3/18
Photo Credit: ചിത്രങ്ങൾ കടപ്പാട്: രാഖി രവീന്ദ്രൻ
Share
ഭക്തിയും കലയും സംസ്കാരവും സമന്വയിക്കുന്ന വിസ്മയ കാഴ്ചകളുമായി ഉത്തര മലബാറിന്റെ മണ്ണിപ്പോൾ തെയ്യാട്ടങ്ങളാൽ അനുഗ്രഹിക്കപ്പെടുകയാണ്.
4/18
Photo Credit: ചിത്രങ്ങൾ കടപ്പാട്: രാഖി രവീന്ദ്രൻ
Share
കൊവിഡ് കാരണം രണ്ട് കളിയാട്ട കാലങ്ങൾ നഷ്ടമായിരുന്നു
5/18
Photo Credit: ചിത്രങ്ങൾ കടപ്പാട്: രാഖി രവീന്ദ്രൻ
Share
ഇപ്പോൾ കൊവിഡ് കേസുകൾ കുറഞ്ഞതോടെ വീണ്ടും തയ്യാറെടുക്കുകയാണ് തെയ്യ കലാകാരൻമാർ
6/18
Photo Credit: ചിത്രങ്ങൾ കടപ്പാട്: രാഖി രവീന്ദ്രൻ
Share
അനുഷ്ഠാന കലയെന്നതിലുപരി ഒരുകാലഘട്ടത്തിൻറെ നേർചിത്രം കൂടിയേകുന്നുണ്ട് ഓരോ തെയ്യങ്ങളും
7/18
Photo Credit: ചിത്രങ്ങൾ കടപ്പാട്: രാഖി രവീന്ദ്രൻ
Share
ജാതി-മത-സമുദായ അതിരുകൾക്ക് അതീതമായി ഓരോ നാടിനെയും തെയ്യങ്ങൾ ഒന്നിപ്പിക്കുന്നു
8/18
Photo Credit: ചിത്രങ്ങൾ കടപ്പാട്: രാഖി രവീന്ദ്രൻ
Share
അതിമനോഹരവും സങ്കീർണ്ണവുമായ മുഖത്തെഴുത്തും ആടയാഭരണങ്ങളും വാദ്യമേളങ്ങളും നൃത്താദികളും തോറ്റംപാട്ടുമൊക്കെയായി ഭക്തിയും കലയും ഓരോ തെയ്യങ്ങളിലും ഒന്നിക്കുന്നു
9/18
Photo Credit: ചിത്രങ്ങൾ കടപ്പാട്: രാഖി രവീന്ദ്രൻ
Share
നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ് തെയ്യം

Click it and Unblock the Notifications