• search
  • Live TV

skin-കറ്റാർവാഴ പരീക്ഷിച്ച് നോക്കൂ, മുടിക്ക് മാത്രമല്ല ചർമ്മത്തിലും മാജിക് ഉണ്ടാക്കും

By Rakhi
| Published: Thursday, November 3, 2022, 23:05 [IST]
 skin-കറ്റാർവാഴ പരീക്ഷിച്ച് നോക്കൂ, മുടിക്ക് മാത്രമല്ല ചർമ്മത്തിലും മാജിക് ഉണ്ടാക്കും
1/8

Courtesy: boldsky

2/8
മുഖക്കുരു കൊണ്ട് പൊറുതി മുട്ടിയെങ്കിൽ കറ്റാർവാഴ ഒന്ന് പരീക്ഷിച്ച് നോക്കൂ. ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ കറ്റാർവാഴ്ച ചർമ്മ സംരക്ഷണത്തിനും സഹായിക്കുന്നു.
മുഖക്കുരു കൊണ്ട് പൊറുതി മുട്ടിയെങ്കിൽ കറ്റാർവാഴ ഒന്ന് പരീക്ഷിച്ച് നോക്കൂ. ആൻറി ബാക്ടീരിയൽ,...
Courtesy: boldsky
 skin-കറ്റാർവാഴ പരീക്ഷിച്ച് നോക്കൂ, മുടിക്ക് മാത്രമല്ല ചർമ്മത്തിലും മാജിക് ഉണ്ടാക്കും
3/8
കറ്റാർ വാഴയിൽ 97 ശതമാനത്തിലധികം ജലം അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ ഇവയ്ക്ക് സാധിക്കും.
കറ്റാർ വാഴയിൽ 97 ശതമാനത്തിലധികം ജലം അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ചർമ്മത്തിൽ ഈർപ്പം...
Courtesy: boldsky
 skin-കറ്റാർവാഴ പരീക്ഷിച്ച് നോക്കൂ, മുടിക്ക് മാത്രമല്ല ചർമ്മത്തിലും മാജിക് ഉണ്ടാക്കും
4/8
സൂര്യാഘാതത്തിന് ഏറ്റവും എളുപ്പം ഉപയോഗിക്കാൻ കഴിയുന്ന മരുന്ന് കൂടിയാണ് കറ്റാർവാഴ. ഇവ പൊതുവേ ശീതികരണ സ്വഭാവമുള്ളതിനാൽ സൂര്യാഘാതത്തെ ശമിപ്പിക്കാൻ സഹായിക്കുന്നു.
സൂര്യാഘാതത്തിന് ഏറ്റവും എളുപ്പം ഉപയോഗിക്കാൻ കഴിയുന്ന മരുന്ന് കൂടിയാണ് കറ്റാർവാഴ. ഇവ പൊതുവേ...
Courtesy: boldsky
 skin-കറ്റാർവാഴ പരീക്ഷിച്ച് നോക്കൂ, മുടിക്ക് മാത്രമല്ല ചർമ്മത്തിലും മാജിക് ഉണ്ടാക്കും
5/8
കറ്റാർവാഴ ആന്റിഫംഗൽ ആയി പ്രവർത്തിക്കുന്നു. അതുകൊണ്ട് തന്നെ തലയോട്ടിയിലെ അണുബാധകളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. 
കറ്റാർവാഴ ആന്റിഫംഗൽ ആയി പ്രവർത്തിക്കുന്നു. അതുകൊണ്ട് തന്നെ തലയോട്ടിയിലെ അണുബാധകളെ...
Courtesy: boldsky
 skin-കറ്റാർവാഴ പരീക്ഷിച്ച് നോക്കൂ, മുടിക്ക് മാത്രമല്ല ചർമ്മത്തിലും മാജിക് ഉണ്ടാക്കും
6/8
ഇവയിലെ ഈർപ്പം തലയോട്ടിലെ വരണ്ട അവസ്ഥ ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ താരനും ഇത് ഉത്തര മരുന്നാണ്.
ഇവയിലെ ഈർപ്പം തലയോട്ടിലെ വരണ്ട അവസ്ഥ ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ താരനും ഇത് ഉത്തര...
Courtesy: boldsky
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X