bredcrumb

Education Loan Tips: വിദ്യാഭ്യാസ ലോണിന് അപേക്ഷിക്കുന്നവരാണോ നിങ്ങൾ, ഈ കാര്യങ്ങള്‍ അറിയണം

By Swaroop TK
| Updated: Friday, October 7, 2022, 11:13 [IST]
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ലോണ്‍ എടുക്കാത്തവര്‍ കുറവായിരിക്കും. ഇന്ത്യയില്‍ പഠിക്കാന്‍ 50 ലക്ഷം രൂപയും വിദേശത്ത് പഠിക്കാന്‍ ഒരു കോടി രൂപയും ലോണ്‍ ലഭിക്കും എന്നാല്‍ വിദ്യാഭ്യാസ ലോണ്‍ എടുക്കുന്നവര്‍ അറിയേണ്ട ചില കാര്യങ്ങളുണ്ട്. അത് ഏതൊക്കെയാണെന്ന് പരിശോധിക്കാം.
Education Loan Tips: വിദ്യാഭ്യാസ ലോണിന് അപേക്ഷിക്കുന്നവരാണോ നിങ്ങൾ, ഈ കാര്യങ്ങള്‍ അറിയണം
1/6
Education Loan Tips: വിദ്യാഭ്യാസ ലോണിന് അപേക്ഷിക്കുന്നവരാണോ നിങ്ങല്‍, ഈ കാര്യങ്ങള്‍ അറിയണം
Education Loan Tips: വിദ്യാഭ്യാസ ലോണിന് അപേക്ഷിക്കുന്നവരാണോ നിങ്ങൾ, ഈ കാര്യങ്ങള്‍ അറിയണം
2/6
വിദേശ സ്ഥാപനങ്ങളിലാണെങ്കില്‍ ട്യൂഷന്‍ ഫീസ്, ക്ലബ്ബുകള്‍, ആക്റ്റിവിറ്റി ഫീസ്, ആരോഗ്യ ഇന്‍ഷുറന്‍സ്, പാര്‍പ്പിടം, ഭക്ഷണം, ഗതാഗതം, പുസ്തകങ്ങളും സപ്ലൈകളും, വ്യക്തിപരവും മറ്റ്തുമായ ചിലവുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
Education Loan Tips: വിദ്യാഭ്യാസ ലോണിന് അപേക്ഷിക്കുന്നവരാണോ നിങ്ങൾ, ഈ കാര്യങ്ങള്‍ അറിയണം
3/6
ഇന്ത്യയില്‍, വിവിധ ബാങ്കുകളും നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളും ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി വിദ്യാര്‍ത്ഥി വായ്പകള്‍ വാഗ്ദാനം ചെയ്യുന്നു.

Education Loan Tips: വിദ്യാഭ്യാസ ലോണിന് അപേക്ഷിക്കുന്നവരാണോ നിങ്ങൾ, ഈ കാര്യങ്ങള്‍ അറിയണം
4/6
കുറഞ്ഞത് 50,000 രൂപ പ്രതിമാസ ശമ്പളമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ ബാങ്കുകളോ ഇന്ത്യ ആസ്ഥാനമായുള്ള ബാങ്കുകളോ 15- 20 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്യുന്നു.
Education Loan Tips: വിദ്യാഭ്യാസ ലോണിന് അപേക്ഷിക്കുന്നവരാണോ നിങ്ങൾ, ഈ കാര്യങ്ങള്‍ അറിയണം
5/6
10, 12 ക്ലാസുകളിലെ മാര്‍ക്ക് ഷീറ്റും പാസായ സര്‍ട്ടിഫിക്കറ്റും, കോളേജ്, യൂണിവേഴ്‌സിറ്റി പ്രവേശനത്തിനുള്ള ലെറ്റര്‍. ഫീസ് ഘടന വ്യക്തമാക്കുന്ന പേപ്പറുകള്‍, അപേക്ഷകന്റെയും ജാമ്യക്കാരന്റെയും കെവൈസി രേഖകള്‍ എന്നിവ വിദ്യാഭ്യാസ ലോണിന് ആവശ്യമാണ്.

Education Loan Tips: വിദ്യാഭ്യാസ ലോണിന് അപേക്ഷിക്കുന്നവരാണോ നിങ്ങൾ, ഈ കാര്യങ്ങള്‍ അറിയണം
6/6
നാല് ലക്ഷം രൂപയില്‍ താഴെയുള്ള വായ്പകള്‍ക്ക് ഈട് ആവശ്യപ്പെടുന്നില്ല. എന്നാല്‍ നാല് ലക്ഷം മുതല്‍ 7.5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ഗ്യാരന്റര്‍ ആവശ്യമാണ്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X