Home / Photos
തൃക്കാക്കരയില്‍ കനത്ത പോളിംഗ്; വോട്ട് ചെയ്യാനെത്തി പ്രമുഖര്‍, ചിത്രങ്ങള്‍ കാണാം
By Swaroop TK
തൃക്കാക്കരയില്‍ കനത്ത പോളിംഗ്; വോട്ട് ചെയ്യാനെത്തി പ്രമുഖര്‍, ചിത്രങ്ങള്‍ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Ajmal MK Manikoth
Share
തൃക്കാക്കരയില്‍ കനത്ത പോളിംഗ്; വോട്ട് ചെയ്യാനെത്തി പ്രമുഖര്‍, ചിത്രങ്ങള്‍ കാണാം
2/20
Photo Credit: Ajmal MK Manikoth
Share
തൃക്കാക്കരയിലെ പോളിങ് സ്റ്റേഷനുകളിൽ രാവിലെ സ്ത്രീകളുടെ നീണ്ട നിര
3/20
Photo Credit: Ajmal MK Manikoth
Share
1.43 ശതമാനം പോളിംഗ് കൂടുതല്‍. 29505 പേരാണ് ഈ സമയം കൊണ്ട് വോട്ട് ചെയ്തത്.
4/20
Photo Credit: Ajmal MK Manikoth
Share
നടന് രണ്‍ജി പണിക്കർ, മമ്മൂട്ടി, ലാൽ എന്നിവർ വോട്ട് രേഖപ്പെടുത്തി.
5/20
Photo Credit: Ajmal MK Manikoth
Share
എല്ലാവരും വന്ന് വോട്ട് ചെയ്യണമെന്ന് മമ്മൂട്ടി പറഞ്ഞു.
6/20
Photo Credit: Ajmal MK Manikoth
Share
എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഇത് 13.56 ശതമാനമായിരുന്നു.
7/20
Photo Credit: Ajmal MK Manikoth
Share
14.99 ശതമാനം ആദ്യ രണ്ട് മണിക്കൂറില്‍ ഇത്തവണ രേഖപ്പെടുത്തി.
8/20
Photo Credit: Ajmal MK Manikoth
Share
അതേസമയം, 2021നെ അപേക്ഷിച്ച് പോളിംഗ് മുന്നില്‍ തന്നെയാണ്.
9/20
Photo Credit: Ajmal MK Manikoth
Share
രാവിലെ വോട്ട് ചെയ്യാനെത്തി ക്യൂ നില്ക്കുന്നവരില് അധികവും പ്രായമായവരും മധ്യവയസ്കരുമാണ്.


Click it and Unblock the Notifications