bredcrumb

സൂപ്പർ ഗ്ലാമറസ് ലുക്കിൽ ഈഷ റെബ്ബ... ചോക്കോച്ചന്റെ നായികയുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ

By Akhil Mohanan
| Updated: Monday, September 19, 2022, 11:25 [IST]
നൂറിൽ പരം സിനിമകൾ വർഷത്തിൽ ഇറങ്ങുന്ന മലയാള സിനിമയിൽ അന്യ ഭാഷയിൽ നിന്നും വരുന്ന അനവധി നായികമാർ ഇവിടെ അരങ്ങേറ്റം കുറിക്കാറുണ്ട്. ഇപ്പോൾ മലയാളത്തിക്ക് വന്ന സൂപ്പർ താരമാണ് ഈഷ റെബ്ബ. ടോളിവുഡിലെ താരം ഒറ്റ് സിനിമയിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായാണ് മലയാളത്തിൽ എത്തിയത്. നടിയുടെ പുതിയ ലുക്കാണ് സോഷ്യൽ മീഡിയയിൽ താരംഗമായിരിക്കുന്നത്.
സൂപ്പർ ഗ്ലാമറസ് ലുക്കിൽ ഈഷ റെബ്ബ... ചോക്കോച്ചന്റെ നായികയുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ
1/8
സൂപ്പർ ഗ്ലാമറസ് ലുക്കിലാണ് ഈഷ വന്നിരിക്കുന്നത്. മെറൂൺ കളറിൽ വന്നു ഞെട്ടിച്ചിരിക്കയാണ് താരം.
സൂപ്പർ ഗ്ലാമറസ് ലുക്കിൽ ഈഷ റെബ്ബ... ചോക്കോച്ചന്റെ നായികയുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ
2/8
സൗത്തിലെ തകർപ്പൻ താരത്തിന്റെ പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇൻസ്റ്റാഗ്രാമിൽ ചിത്രത്തിന് ലൈകും കമന്റും നിറയുകയാണ്.
സൂപ്പർ ഗ്ലാമറസ് ലുക്കിൽ ഈഷ റെബ്ബ... ചോക്കോച്ചന്റെ നായികയുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ
3/8
ടൈറ്റ് ബോഡി കോൺ ഡ്രെസ്സിൽ സൂപ്പർ ഹോട്ട് ആണ് നടി. ബോളിവുഡ് നായികമാരെ തോല്പിക്കുന്ന തരത്തിലുള്ള പോസ് ചിത്രത്തെ കൂടുതൽ മനോഹരമാക്കിയിട്ടുണ്ട്.
സൂപ്പർ ഗ്ലാമറസ് ലുക്കിൽ ഈഷ റെബ്ബ... ചോക്കോച്ചന്റെ നായികയുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ
4/8
ടൊളിവുഡിൽ സജീവമാണ് നടി. അനവധി തെലുങ്കു സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം തമിഴിലും മുഖം കാണിച്ചിട്ടുണ്ട്.
സൂപ്പർ ഗ്ലാമറസ് ലുക്കിൽ ഈഷ റെബ്ബ... ചോക്കോച്ചന്റെ നായികയുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ
5/8
മോഡലിംഗിൽ നിന്നാണ് താരം സിനിമയിലേക്ക് വരുന്നത്. പഠന കാലത്ത് മോഡലിംഗ് ചെയ്തു തുടങ്ങിയ നടി പിന്നീട് അതെ രംഗത്ത് സജീവമാവുകയായിരുന്നു.
സൂപ്പർ ഗ്ലാമറസ് ലുക്കിൽ ഈഷ റെബ്ബ... ചോക്കോച്ചന്റെ നായികയുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ
6/8
മലയാളത്തിലെ ആദ്യ സിനിമയാണ് ഒറ്റ്. കുഞ്ചാക്കോ ബോബൻ, അരവിന്ദ് സാമി തുടങ്ങിയവർ അഭിനയിച്ച സിനിമ മികച്ച അഭിപ്രായങ്ങൾ നേടുകയാണ്.
സൂപ്പർ ഗ്ലാമറസ് ലുക്കിൽ ഈഷ റെബ്ബ... ചോക്കോച്ചന്റെ നായികയുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ
7/8
സിനിമയ്ക്ക് വേണ്ടി ഏതു തരത്തിലുള്ള മാറ്റങ്ങൾക്കും നിൽക്കുന്ന നടി ഒറ്റിനു വേണ്ടി അമ്പെയ്ത്തും കിക്ക് ബോക്സിങ്ങും പഠിച്ചിരുന്നു. അതു ചിത്രത്തെ മിക്കച്ചതാക്കാൻ സഹായിച്ചു.
സൂപ്പർ ഗ്ലാമറസ് ലുക്കിൽ ഈഷ റെബ്ബ... ചോക്കോച്ചന്റെ നായികയുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ
8/8

ഇൻസ്റ്റാഗ്രാമിൽ സജീവമാണ് നടി. ഗ്ലാമറസ് ലുക്കിൽ വരാറുള്ള നടിയുടെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് ഹിറ്റാകാറുണ്ട്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X