Home / Photos
Tourism: ഈ സ്ഥലങ്ങളില്‍ ഒരിക്കലെങ്കിലും പോയില്ലെങ്കില്‍ നിങ്ങളൊരു സഞ്ചാരിയല്ല: അറിയാം ആ 8 സ്ഥലങ്ങള്‍
By Ajmal MK
യാത്ര ചെയ്യാന്‍ നമുക്ക് വളരേയെറെ താല്പര്യമുള്ള കാര്യമാണെങ്കിലും പലവിധ കാരണങ്ങളാല്‍ അത് നടക്കാറില്ല. എന്നാല്‍ ചിലർ ഏത് ബുദ്ധിമുട്ടുകള്‍ സഹിച്ചും യാത്രകള്‍ നടത്തും. എന്ത് തന്നെയായാലും ലോകത്ത് ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഏതാനും സ്ഥലങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: oneindia
Share
മാച്ചു പിച്ചു
പെറുവിലെ ആൻഡീസ് പർവതനിരകളിൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മച്ചു പിച്ചു ഇൻകാൻ ഭരണാധികാരികളുടെ ഒരു വിശുദ്ധ രാജകീയ റിട്രീറ്റ് ആയിരുന്നുവെന്നാണ് കരുതപ്പെടുന്നത്.
2/8
Photo Credit: oneindia
Share
ഗ്രാൻഡ് കാന്യോൺ, അരിസോണ
ലോകത്തിലെ ഏഴ് പ്രകൃതിദത്ത അത്ഭുതങ്ങളിൽ ഒന്നായ ഈ അവിശ്വസനീയമായ കാഴ്ച യു.എസ് സംസ്ഥാനമായ അരിസോണയിലാണ്.
3/8
Photo Credit: oneindia
Share
റോം
മുഴുവന്‍ നഗരവും ഒരു ഭീമൻ, ജീവനുള്ള മ്യൂസിയം പോലെയാണ് റോം. ആയിരക്കണക്കിന് വർഷത്തെ ചരിത്രമാണ് നഗരത്തിനുള്ളത്
4/8
Photo Credit: oneindia
Share
മസായി മാര- കെനിയ
കെനിയയിലെ മസായ് മാര അവിശ്വസനീയമായ ജൈവവൈവിധ്യമുള്ള പ്രദേശവും ജനപ്രിയ സഫാരി കേന്ദ്രവുമാണ്. വർഷംതോറും ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്താറുള്ളത്
5/8
Photo Credit: oneindia
Share
ന്യൂസിലന്‍ഡ്
ശ്രദ്ധേയമായ പ്രകൃതിഭംഗി, സൗഹൃദപരമായ പൗരന്മാർ അതാണ് ന്യൂസിലന്‍ഡിന്റെ ഏറ്റവും വലിയ പ്രത്യേകത. നിരവധി കാഴ്ചകളാണ് ഈ രാജ്യത്തുടനീളമുള്ളത്.
6/8
Photo Credit: oneindia
Share
ഇസ്താബൂള്‍-തുർക്കി
സംസ്കാരം, ഭക്ഷണം, ചരിത്രം എന്നിവയുടെ മികച്ച കൂട്ടുകെട്ട് സഞ്ചാരികള്‍ക്ക് പ്രദാനം ചെയ്യുന്ന മറ്റൊരു ലക്ഷ്യസ്ഥാനമാണ് തുർക്കിയുടെ തലസ്ഥാന നഗരമായ ഇസ്താബൂള്‍.
7/8
Photo Credit: oneindia
Share
അങ്കോർ വാട്ട്, കംബോഡിയ
കംബോഡിയൻ നഗരമായ സീം റീപ്പിന് പുറത്ത് സ്ഥിതി ചെയ്യുന്ന അങ്കോർ വാട്ട് ലോകത്തിലെ ഏറ്റവും വലിയ ആരാധനാ കേന്ദ്രമാണ്
8/8
Photo Credit: oneindia
Share
പാരീസ്-ഫ്രാന്‍സ്
നിങ്ങള്‍ ഒരു ലോക സഞ്ചാരിയാണെങ്കില്‍ ഒരിക്കലെങ്കിലും പാരിസിലെത്തിയില്ലെങ്കില് നിങ്ങളുടെ സഞ്ചാരം പൂർത്തിയാവില്ലെന്നാണ് പറയുക


Click it and Unblock the Notifications