Home / Photos
Tourist Destinations: 2022 ല്‍ വിനോദ സഞ്ചാരികള്‍ ഒഴുകിയത് ഈ രാജ്യത്തേക്ക്: ഞെട്ടിച്ച് ചൈനയും
By Ajmal MK
കോവിഡിന്റെ പിടിയില്‍ നിന്നും പതുക്കെ മോചിതമായി ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരം കൂടുതല്‍ ശക്തിപ്പെട്ട വർഷമാണ് 2022. അത്തരത്തില്‍ ഈ വർഷം ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികളെത്തിയ രാജ്യങ്ങളെയാണ് ഇവിടെ പരിയപ്പെടുത്തുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: oneindia
Share
2022 ല്‍ ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിച്ച രാജ്യം ഫ്രാൻസാണ്. 82.6 ദശലക്ഷം സന്ദർശകരാണ് 2022ല്‍ ഫ്രാന്‍സ് സന്ദർശിച്ചിരിക്കുന്നത്.
2/8
Photo Credit: oneindia
Share
പട്ടികയില്‍ രണ്ടാമതുള്ളത് അമേരിക്കയാണ്. ഇക്കാലയളവില്‍ 75.6 മില്യണ്‍ വിദേശ സന്ദർശകർ അമേരിക്കയ്ക്കുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
3/8
Photo Credit: oneindia
Share
അമേരിക്കയ്ക്ക് തൊട്ടുപിന്നിലായി സ്പെയിനാണ് പട്ടികയിലുള്ളത്. 75.6 മില്യണ്‍ വിദേശികള്‍ ഈ യൂറോപ്യം സന്ദർശിച്ചു.
4/8
Photo Credit: oneindia
Share
കൊറോണയുടെ ഉത്ഭവം എന്ന നിലയില്‍ അനാവശ്യമായി ധാരാളം പഴികേട്ടെങ്കിലും 59.3 മില്യണ്‍ വിനോദ സഞ്ചാരികളാണ് ചൈനയിലേക്ക് എത്തിയത്.
5/8
Photo Credit: oneindia
Share
52.4 മില്യണ്‍ സഞ്ചാരികളുമായി ഇറ്റലിയാണ് പട്ടികയില്‍ അഞ്ചാമതുള്ളത്. ഇതിലേറെയും റോം സഞ്ചരിക്കാനായി എത്തുന്നവരാണ്
6/8
Photo Credit: oneindia
Share
35.8 മില്യണ്‍ വിദേശ സഞ്ചാരികളുമായി യുകെയാണ് പട്ടികയില്‍ ആറാമതുള്ളത്. ലണ്ടന്‍, എഡ്വിന്‍ബർഗ്, മാഞ്ചസ്റ്റർ തുടങ്ങിയ നഗരങ്ങളിലെല്ലാം കൂടുതല്‍ സഞ്ചാരികളെത്തി.
7/8
Photo Credit: oneindia
Share
പട്ടികയില്‍ ഏഴാമതുള്ള ജർമ്മനിയിലേക്ക് എത്തിച്ചേർന്നത് 35.6 മില്യണ്‍ വിനോദ സഞ്ചാരികളാണ് ഉള്ളത്. മ്യൂണിച്ച്, ബെർലിന്‍ തുടങ്ങിയ നഗരങ്ങളിലാണ് പ്രധാനമായും സഞ്ചാരികളെത്തിയത്.
8/8
Photo Credit: oneindia
Share
കുറ്റകൃത്യങ്ങള്‍ക്ക് പേരുകേട്ട രാജ്യമാണെങ്കില്‍ വിനോദ സഞ്ചാരത്തിനായി ഏറെ പേരുകേട്ട രാജ്യമാണ് മെക്സിക്കോ. 2022 ല്‍ ഇതുവരെ 35 മില്യണ്‍ സഞ്ചാരികളാണ് ഇവിടെ എത്തിച്ചേർന്നത്.


Click it and Unblock the Notifications