Home / Photos
പ്ലസ് ടുവിന് തളിരിട്ട പ്രണയം!! ഒടുവില്‍ ടൊവിനോ ലിഡിയയുടെ കൈപ്പിടിച്ചു... ഇന്നേക്ക് 7 വര്‍ഷം
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Tovino Thomas Instagram
Share
മലയാള സിനിമയില്‍ തന്റേതായ ഇടം വേഗത്തില്‍ കണ്ടെത്തിയ നടനാണ് ടൊവിനോ തോമസ്.
2/12
Photo Credit: Tovino Thomas Instagram
Share
മനു അശോകന് സംവിധാനം ചെയ്ത കാണെക്കാണെ ആണ് ടൊവിനോയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം
3/12
Photo Credit: Tovino Thomas Instagram
Share
2014ല്‍ ആയിരുന്നു ലിഡിയ-ടൊവിനോ തോമസ് വിവാഹം. ഇസ, തഹാന എന്നീ രണ്ടു മക്കളുണ്ട്.
4/12
Photo Credit: Tovino Thomas Instagram
Share
ഒരുപാട് പിറകെ നടന്ന ശേഷമാണ് ലിഡിയ ഇഷ്ടമാണെന്ന് പറഞ്ഞതെന്ന് ടൊവിനോ നേരത്തെ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.
5/12
Photo Credit: Tovino Thomas Instagram
Share
പ്ലസ് ടു കാലത്ത് തുടങ്ങിയതായിരുന്നു ടൊവിനോ-ലിഡിയ പ്രണയം.
6/12
Photo Credit: Tovino Thomas Instagram
Share
വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ജീവിത സഖിയായി ലിഡിയ, ടൊവിനോ തോമസിനൊപ്പമെത്തുന്നത്.
7/12
Photo Credit: Tovino Thomas Instagram
Share
വിവാഹ വാര്‍ഷിക ദിനത്തില്‍ കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ച ടൊവിനോ, നിങ്ങളിലെത്തുമ്പോള്‍ എന്റെ എല്ലാ വിഷമങ്ങളും ഇല്ലാതാകുമെന്ന് എടുത്തുപറയുന്നു.
8/12
Photo Credit: Tovino Thomas Instagram
Share
മിന്നല്‍ മുരളിയാണ് ടൊവിനോയുടേതായി പുറത്തിറങ്ങാനുള്ള പ്രധാന ചിത്രങ്ങളിലൊന്ന്.
9/12
Photo Credit: Tovino Thomas Instagram
Share
ടൊവിനോ, ഭാര്യ ലിഡിയ, മക്കള്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രം ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു


Click it and Unblock the Notifications