Home / Photos
ഗപ്പിയിലെ ആമിനയെ ഓര്‍മയില്ലേ? നന്ദന വര്‍മയുടെ പുതിയ മേക്ക്ഓവര്‍ അതിശയിപ്പിക്കും, കാണാം വൈറല്‍ ചിത്രങ്ങള്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Jo Makeup Artist Instagram, Nandhana Varma Instagram
Share
മഴയത്ത്, സണ്‍ഡേ ഹോളിഡേ, ആകാശ മിഠായി, വാങ്ക് എന്നീ സിനിമകളിലെല്ലാം നന്ദന വര്‍മ വേഷമിട്ടിട്ടുണ്ട്.
2/11
Photo Credit: Jo Makeup Artist Instagram, Nandhana Varma Instagram
Share
ഇതിന് മുമ്പും നന്ദന വര്‍മയുടെ ഫോട്ടോ ഷൂട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
3/11
Photo Credit: Jo Makeup Artist Instagram, Nandhana Varma Instagram
Share
ഗപ്പിയിലെ ആമിനയെ ഓര്‍മയില്ലേ? നന്ദന വര്‍മയുടെ പുതിയ മേക്ക്ഓവര്‍ അതിശയിപ്പിക്കും
4/11
Photo Credit: Jo Makeup Artist Instagram, Nandhana Varma Instagram
Share
ടൊവിനോ തോമസിനെ പോലെ തന്നെ ഗപ്പിയില്‍ തിളങ്ങിയ താരമാണ് നന്ദന വര്‍മ.
5/11
Photo Credit: Jo Makeup Artist Instagram, Nandhana Varma Instagram
Share
ജോ മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് നന്ദന വര്‍മയുടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
6/11
Photo Credit: Jo Makeup Artist Instagram, Nandhana Varma Instagram
Share
മനുഷ്യരുടെ നന്മയുടെ കഥ പറയുന്ന ചിത്രമായ ഗപ്പിയില്‍ നന്ദന വര്‍മ ചെയ്ത റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
7/11
Photo Credit: Jo Makeup Artist Instagram, Nandhana Varma Instagram
Share
ആമിന എന്ന കഥാപാത്രത്തെയാണ് നന്ദന വര്‍മ ഗപ്പിയില്‍ അവതരിപ്പിച്ചത്.
8/11
Photo Credit: Jo Makeup Artist Instagram, Nandhana Varma Instagram
Share
ടൊവിനോ തോമസ് നായകനായ സിനിമ ഗപ്പി കണ്ടവര്‍ ആരും നന്ദന വര്‍മ എന്ന താരത്തെ മറക്കില്ല.
9/11
Photo Credit: Jo Makeup Artist Instagram, Nandhana Varma Instagram
Share
സൂപ്പര്‍ ഹിറ്റ് ചിത്രം അഞ്ചാം പാതിരയില്‍ ശ്രദ്ധിക്കപ്പെട്ട വേഷം ചെയ്തിരുന്നു നന്ദന വര്‍മ.

Click it and Unblock the Notifications