bredcrumb

Traval Tips: കുറഞ്ഞ ചെലവിൽ സഞ്ചരിക്കാവുന്ന ഇന്ത്യയിലെ അഞ്ച് സ്ഥലങ്ങൾ

By Swaroop TK
| Published: Monday, October 24, 2022, 08:44 [IST]
യാത്ര ചെയ്യാന്‍ ഇഷ്ടമില്ലാത്തവര്‍ ആരാണുള്ളത് അല്ലേ, ഇന്ത്യയില്‍ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
Traval Tips: കുറഞ്ഞ ചെലവിൽ സഞ്ചരിക്കാവുന്ന ഇന്ത്യയിലെ അഞ്ച് സ്ഥലങ്ങൾ
1/6
എല്ലാ യാത്രാപ്രേമികൾക്കും ഇന്ത്യയിൽ  പോക്കറ്റ് ഫ്രണ്ട്‌ലിയായി സന്ദർശിക്കാവുന്ന മനോഹരമായ സ്ഥലങ്ങൾ പരിചയപ്പെടാം
Traval Tips: കുറഞ്ഞ ചെലവിൽ സഞ്ചരിക്കാവുന്ന ഇന്ത്യയിലെ അഞ്ച് സ്ഥലങ്ങൾ
2/6
ബാക്ക്‌പാക്കർമാരുടെ പറുദീസയാണ് ഹംപി.  കർണാടകയിലെ ഈ പട്ടണം  പ്രകൃതി സ്നേഹികൾക്ക് ഒരു സമ്പൂർണ സ്വർഗ്ഗമാണ്. ഒരു കാലത്ത് മഹത്തായ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപിക്ക് ഇരുണ്ട ഭൂതകാലമുണ്ട്.
Traval Tips: കുറഞ്ഞ ചെലവിൽ സഞ്ചരിക്കാവുന്ന ഇന്ത്യയിലെ അഞ്ച് സ്ഥലങ്ങൾ
3/6
ഹിമാചൽ പ്രദേശിലാണ് കസോൾ സ്ഥിതി ചെയ്യുന്നത്. മനോഹരമായ പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമാണ് ഈ നഗരം.
Traval Tips: കുറഞ്ഞ ചെലവിൽ സഞ്ചരിക്കാവുന്ന ഇന്ത്യയിലെ അഞ്ച് സ്ഥലങ്ങൾ
4/6
ഫ്രാൻസിലെ പല സ്ഥലങ്ങളുമായും സാമ്യമുള്ളതിനാൽ പോണ്ടിച്ചേരിയെന്നു സുന്ദര നഗരത്തെ 'ഇന്ത്യൻ റിവിയേര' എന്നാണ് വിളിക്കുന്നത്.
Traval Tips: കുറഞ്ഞ ചെലവിൽ സഞ്ചരിക്കാവുന്ന ഇന്ത്യയിലെ അഞ്ച് സ്ഥലങ്ങൾ
5/6
ഗോവ ഇന്ത്യയുടെ പ്രിയപ്പെട്ട സ്ഥലമാകാൻ ഒരു കാരണമുണ്ട്.  പ്രകൃതിരമണീയമാണ്, വളരെ പോക്കറ്റ് ഫ്രണ്ട്ലിയാണ്, ഏത് സീസണിലും നിങ്ങൾക്ക് അവിടെ പോകാം.
Traval Tips: കുറഞ്ഞ ചെലവിൽ സഞ്ചരിക്കാവുന്ന ഇന്ത്യയിലെ അഞ്ച് സ്ഥലങ്ങൾ
6/6
ലോകത്തിന്റെ യോഗ തലസ്ഥാനമായ റിഷികേഷ് ഒരു മികച്ച വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. യുവാക്കളെ ആകർഷിക്കുന്ന നിരവധി സാഹസിക വിനോദങ്ങൾ ഇവിടെയുണ്ട്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X