Home / Photos
ഭൂമിയില്‍ ഇങ്ങനെയും സ്ഥലങ്ങളോ; കുടുംബത്തെ തീര്‍ച്ചയായും കാണിച്ചിരിക്കണം, ഫാമിലി ട്രിപ്പ് പൊളിക്കും
By Vaisakhan MK
യാത്ര പോകുന്നെങ്കില്‍ കുടുംബവുമൊത്ത് പോകണം, എങ്കില്‍ നന്നായി എഞ്ചോയ് ചെയ്യാന്‍ സാധിക്കും. എല്ലാ സ്ഥലങ്ങളും അത്തരത്തിലുള്ളതല്ല. പക്ഷേ ചിലത് നിര്‍ബന്ധമായും കുടുംബവുമായി പോകേണ്ടതാണ്. അത് ഏതൊക്കെയാണെന്ന് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: twitter
Share
ആദ്യത്തേത് കൊടൈക്കനാലും ഊട്ടിയുമാണ്. എത്ര പോയാലും മടുക്കാത്ത സ്ഥലമാണിത്. നിരവധി മനോഹരമായ തടാകങ്ങളാണ് ഇവിടെ പ്രധാന പ്രത്യേകത. ചായത്തോട്ടങ്ങളും, പച്ചപ്പേറിയ കാടുകളും മനസ്സില്‍ തങ്ങിനില്ക്കുന്ന കാഴ്ച്ചകളാണ്
2/5
Photo Credit: twitter
Share
രാജസ്ഥാന് അതുപോലെ കാണേണ്ട സ്ഥലമാണ്. കളര്‍ഫുളായിട്ടുള്ള കോട്ടകളും, മണല്‍ ശില്‍പ്പങ്ങളും രാജസ്ഥാനില്‍ ധാരാളമുണ്ട്. കൊത്തുപണികള്‍, തദ്ദേശീയ കലാരൂപങ്ങള്‍ എന്നിവയും രാജസ്ഥാന്റെ പ്രത്യേകതയാണ്. കുടുംബവുമൊത്ത് ധൈര്യമായി ടിക്കറ്റെടുക്കാം.
3/5
Photo Credit: twitter
Share
ഇന്ത്യയില്‍ അധികം എക്സ്പ്ലോര്‍ ചെയ്യാത്ത സ്ഥലമാണ് ആന്‍ഡമാന്‍ നിക്കോബാര്‍. പക്ഷേ കുടുംബവുമൊത്ത് ട്രിപ്പടിക്കാന്‍ ബെസ്റ്റാണീ സ്ഥലം. ബീച്ചുകളാണ് നിങ്ങള്‍ക്ക് താല്പര്യമെങ്കില് ഇവിടേക്ക് പോകാം. ഗംഭീരമായ മഴക്കാടുകളും ഇവിടെയുണ്ട്. സ്കൂബ ഡൈവിങ് അടക്കമുള്ള അഡ്വഞ്ചര്‍ സ്പോര്‍ട്ട്സും ഇവിടെ സാധ്യമാകും.
4/5
Photo Credit: twitter
Share
നൈനിറ്റാള്‍ ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഇടമാണ്. വളരെ സമാധാനാന്തരീക്ഷമാണ് ഇവിടെയുള്ള പ്രത്യേകത. ഒപ്പം ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലേക്ക് യാത്രയുമാകാം. കോര്‍ബറ്റ് വെള്ളച്ചാട്ടം, ഗാര്‍ജിയ ക്ഷേത്രം, സീതാബനി അങ്ങനെ കാണാന്‍ നിരവധിയുണ്ട് നൈനിറ്റാളില്‍.
5/5
Photo Credit: twitter
Share
ഇന്ത്യയിലെ സ്വര്‍ഗമാണ് കശ്മീര്‍. ഒരു യാത്രയും കശ്മീര്‍ സന്ദര്‍ശിക്കാതെ പൂര്‍ണമാവില്ല. കുടുംബത്തിനൊപ്പം തന്നെ ഇവിടെ പോയിരിക്കണം. മനോഹരമായ തടാകങ്ങളും, പ്രകൃതിഭംഗിയുമെല്ലാം കശ്മീരിനെ സുന്ദരമാക്കുന്നു. സ്കീയിംഗ്, ബോട്ട് ട്രിപ്പുകള്‍, പിക്നിക്കുകള്‍ എന്നിവ ഇവിടെ സാധ്യമാണ്.


Click it and Unblock the Notifications