Home / Photos
ഒരിക്കല്‍ പോയാല്‍ തിരിച്ചുവരാന്‍ തോന്നില്ല, യാത്രയ്ക്ക് കാശ് വേണം, പൈസ വസൂല്‍ ട്രിപ്പ് ഉറപ്പ്
By Vaisakhan MK
യാത്ര പോകുന്നത് ആരെയും ഹരം പിടിപ്പിക്കുന്ന കാര്യമാണ്. ആരും അധികം എക്സ്പ്ലോര്‍ ചെയ്യാത്ത സ്ഥലങ്ങളാണെങ്കില്‍ അത് ഗംഭീരമാകും. ഈ വര്‍ഷം അത്തരത്തില്‍ യാത്ര ചെയ്യേണ്ട സ്ഥലങ്ങള്‍ ഇവയാണ്. കൈയ്യില്‍ അത്യാവശ്യം കാശും കരുതി പോയാല്‍ മതി. സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: twitter
Share
ടാന്‍സാനിയ ലോകത്തിലെതന്നെ ഏറ്റവും മനോഹരമായ ടൂറിസ്റ്റ് സ്പോട്ടാണ്. വൈല്‍ഡ് തന്നെ ഇവിടെ പ്രധാന ആകര്‍ഷണം. ആഫ്രിക്കയിലെ ഏറ്റവും ചെലവേറിയ രാജ്യമാണ് ഇത്. കാഴ്ച്ചകള്‍ക്ക് ഇവിടെ പഞ്ഞമേയില്ല.
2/5
Photo Credit: twitter
Share
അന്റാര്‍ട്ടിക്ക അധികം ആരും പോകാത്തൊരു സ്ഥലമാണ്. കാലാവസ്ഥ തന്നെ പ്രശ്നം. പക്ഷേ ഇതൊരു വണ്ടര്‍ലാന്‍ഡാണ്. അത്യാവശ്യം നല്ല ചെലവ് ഇതിന് വേണം. 20000 ഡോളറെങ്കിലും ഒരാള്‍ക്ക് യാത്രയ്ക്കായി ചെലവാകും. പക്ഷേ യാത്ര പോയാല്‍ തിരിച്ചുവരാന്‍ തോന്നില്ല.
3/5
Photo Credit: twitter
Share
സിംബാബ്വെ അധികമാരും എക്സ്പ്ലോര്‍ ചെയ്യാത്തൊരു സ്ഥലമാണ്. വൈല്‍ഡ് ലൈഫും, ട്രക്കിംഗും, അങ്ങനെ അഡ്വഞ്ചര്‍ ടൂറിന് അടിപൊളി സ്ഥലമാണ് സിംബാബ്വെ. ഇവിടെ എല്ലാം ആഢംബരത്തിലായത് കൊണ്ട് ചെലവേറും യാത്രയ്ക്ക്.
4/5
Photo Credit: twitter
Share
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രമുഖനായ ബോത്സ്വാനയും യാത്രയ്ക്ക് പറ്റിയ ഇടമാണ്. ശരിക്കും സ്വര്‍ഗമെന്ന് ഇതിന വിശേഷിപ്പിക്കാം. വൈല് ലൈഫാണ് ഇവിടെയുള്ള പ്രധാന ആകര്‍ഷണം. അത് ഏറ്റവും മികച്ചതാണ്. 18000 ഡോളറാണ് ഒരാള്‍ക്ക് ശരാശരി വരുന്ന ചെലവ്.
5/5
Photo Credit: twitter
Share
നോര്‍വേയെ പറ്റി പറയാന്‍ ഒരുപാടുണ്ട്. സ്കാന്ഡിനാവിയന് രാജ്യങ്ങളില്‍ മനോഹരമായ വിഷ്വല്സുള്ള ഇടമാണിത്. മനോഹരമായ മലനിരകള്‍ മുതല്‍ മഞ്ഞുപാളികള്‍ വരെ ഇവിടെയുണ്ട്. പക്ഷേ കൈയ്യില്‍ കാശുണ്ടെങ്കിലേ നല്ലൊരു യാത്ര ഇവിടേക്ക് സാധ്യമാകൂ.


Click it and Unblock the Notifications