Home / Photos
Travel: പച്ചപ്പ് വിരിച്ച മനോഹര നാടുകള്‍, നിങ്ങള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
By Swaroop TK
ഇന്ന് ഇക്കോ ടൂറിസത്തിന് നല്ല പ്രചാരമാണ്. മിക്ക നാടുകളും ഇക്കോ ടൂറിസത്തെ വളരെ അധിയം പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ നിങ്ങള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ലോകത്തിലെ ചില മനോഹരമായ ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Oneindia Photos
Share
ഇന്ന് ഇക്കോ ടൂറിസത്തിന് നല്ല പ്രചാരമാണ്. മിക്ക നാടുകളും ഇക്കോ ടൂറിസത്തെ വളരെ അധിയം പ്രോത്സാഹിപ്പിക്കുന്നുണ്ട്.
2/7
Photo Credit: Oneindia Photos
Share
Travel: പച്ചപ്പ് വിരിച്ച മനോഹര നാടുകള്‍, നിങ്ങള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
3/7
Photo Credit: Oneindia Photos
Share
പരിസ്ഥിതി സംരക്ഷണവും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ് ഇക്കോ ടൂറിസം.
4/7
Photo Credit: Oneindia Photos
Share
എന്നാല്‍ ഇപ്പോഴിതാ നിങ്ങള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ലോകത്തിലെ ചില മനോഹരമായ ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
5/7
Photo Credit: Oneindia Photos
Share
ഇക്കോ ടൂറിസത്തിന് ഏറ്റവും കൂടുതല്‍ പ്രധാന്യം നല്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് കെനിയ. കടല്‍, പര്‍വതങ്ങള്‍ എന്നിങ്ങനെ മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ കെനിയയിലുണ്ട്. ചീറ്റകള്‍, സിംഹങ്ങള്‍, കാണ്ടാമൃഗങ്ങള്‍ തുടങ്ങി വിവിധയിനം ജീവജാലങ്ങള്‍ക്ക് കെനിയയില്‍ അഭയം പ്രാപിക്കുന്നുണ്ട്.
6/7
Photo Credit: Oneindia Photos
Share
കോസ്റ്റാറിക്കയില്‍ അതിമനോഹരമായ ബീച്ചുകളും മനോഹരമായ പ്രകൃതി സൗന്ദര്യങ്ങളുമുണ്ട്. ഈ രാജ്യത്തെ പച്ചപ്പ് നിറഞ്ഞ മഴക്കാടുകള്‍ വര്‍ഷങ്ങളായി സംരക്ഷിക്കപ്പെട്ടിട്ടുള്ള വൈവിധ്യമാര്‍ന്ന വന്യജീവികള്‍ക്ക് അഭയം നല്കുന്നു
7/7
Photo Credit: Oneindia Photos
Share
ഇക്വഡോറിലെ ഒരു ദ്വീപസമൂഹമാണ് ഗാലപാഗോസ് ദ്വീപുകള്‍. ഈ ദ്വീപിന്റെ ഭൂഗര്‍ഭശാസ്ത്രം ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു.


Click it and Unblock the Notifications