Home / Photos
യൂറോപ്പ് എന്ത് സുന്ദരം, ഇതൊന്നും കണ്ടില്ലെങ്കില്‍ എന്ത് ജീവിതം; സോളോ ട്രിപ്പിന് ബെസ്റ്റ് ഈ സ്ഥലങ്ങള്‍
By Vaisakhan MK
ജീവിതത്തില്‍ ഒരിക്കലെങ്കിലും പോയിരിക്കേണ്ട സ്ഥലമാണ് യൂറോപ്പ്.കാരണം അത്രയേറെ കാഴ്ച്ചകള്‍ അവിടെ കാണാനുണ്ട്. സോളോ ട്രിപ്പിനാണ് നിങ്ങള്‍ പ്ലാന്‍ ചെയ്യുന്നതെങ്കില്‍ ഈ സ്ഥലങ്ങള്‍ ഉറപ്പായും കണ്ടിരിക്കണം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: twitter
Share
സെര്‍ബിയയിലെ ബെല്‍ഗ്രേഡിലെ യൂറോപ്പിലെ മറ്റൊരു മനോഹര നഗരമാണ്. സോളോ ട്രിപ്പാണെങ്കില്‍ സെര്‍ബിയയില്‍ കാണാന്‍ ഒരുപാടുണ്ട്. മനോഹരമായ കെട്ടിടങ്ങള്‍, നൈറ്റ്ലൈഫ്, റെസ്റ്റോറന്റുകള്‍ എന്നിവയെല്ലാം ബെല്ഗ്രേഡിലുണ്ട്
2/5
Photo Credit: twitter
Share
ഗ്രീസിലെ ആതന്‍സ് പൗരാണിക നഗരമാണ്. യവന കഥകളിലെല്ലാം ആതന്‍സ് നിറഞ്ഞ് നില്‍ക്കുന്നുണ്ട്. സോളോ ട്രിപ്പിന് ബെസ്റ്റാണ് ഇവിടം. ചരിത്ര സ്മാരകങ്ങള്‍ ധാരാളം ഇവിടെ കാണാം. മികച്ച നൈറ്റ് ലൈഫും നഗരത്തിന്റെ പ്രത്യേകതയാണ്
3/5
Photo Credit: twitter
Share
യൂറോപ്പിലെ സ്വര്‍ഗമെന്ന് വേണമെങ്കില്‍ ബ്രസ്സല്‍സിനെ വിശേഷിപ്പിക്കാം. ബെല്‍ജിയത്തിലാണ് ഈ മനോഹര നഗരമുള്ളത്. ഏറ്റവും ജനത്തിരക്കേറെയുള്ള, ലൈവായിട്ടുള്ള നഗരമാണിത്. കാഴ്ച്ചകള്‍ ധാരാളം ബ്രസ്സല്സിലുണ്ട്
4/5
Photo Credit: twitter
Share
ഡെന്മാര്ക്കിലെ ഏറ്റവും സുന്ദരമായ നഗരമാണ് കോപ്പന്‍ഹേഗന്‍. വളരെ തെളിഞ്ഞ അന്തരീക്ഷമാണ് ഈ നഗരത്തിന്. നീളമേറിയ കനാലുകള്‍ ഈ നഗരത്തിന്റെ പ്രത്യേകതയാണ്. സോളോ ട്രിപ്പിന് സേഫായ ഇടമാണിത്.
5/5
Photo Credit: twitter
Share
ഹംഗറിയിലെ ബുഡാപെസ്റ്റ് ഏതൊരു സഞ്ചാരിയുടെയും സ്വപ്നമാണ്. നൈറ്റ് ലൈഫാണ് ഇവിടെ ഗംഭീരം. കൃത്യമായി വഴികള്‍ അറിഞ്ഞുവെച്ചാല്‍ ബുഡാപെസ്റ്റില്‍ കാഴ്ച്ചകള്‍ ധാരാളം കാണാം. ഒഴിച്ചുകൂടാനാവാത്ത യൂറോപ്പ്യന്‍ നഗരമാണിത്.


Click it and Unblock the Notifications